Chapter Title : കാന്താരി 17 [Doli]
ഞാൻ : പറ 👀
പപ്പ : നമ്മളെ
ഞാൻ : നമ്മള് വേണ്ടാ എനിക്ക് ഒരു അറിവും ഇല്ലാ വല്ല തെണ്ടിത്തരം ആണേ നോക്കിക്കോ ഞാൻ നിക്കില്ല കൂടെ 👀
പപ്പ എന്റെ വായ പൊത്തി പിടിച്ചു
അവരെല്ലാരും ഞങ്ങളെ എത്തി നോക്കി നിപ്പാണ്...
ഞാൻ : ഉം
പപ്പ : അതേ നമ്മടെ
ഞാൻ : ഉം ഹും
പപ്പ : നമ്മടെ 😁 വാവ വരാൻ പോവാ 🙂
അവളെന്റെ വായിലെ കൈ എടുത്ത് കണ്ണ് തൊടച്ച് വേഗം നടന്ന് പോയി അമ്മടെ ബാക്കിൽ ഒളിഞ്ഞു
സൂസി എന്നെ നോക്കി തപ്പ് കൊട്ടി ചിരിക്കാൻ തൊടങ്ങി കൂടെ അമ്മ തൊടങ്ങി പിന്നേ എല്ലാരും ...
പപ്പ അമ്മടെ തോളിൽ കൈ വച്ച് നഖം കടിച്ച് എന്നെ നോക്കി നിന്നു...
ഞാൻ അവടെ അങ്ങനെ നിന്ന് പോയി...
പപ്പ എന്റെ അടുത്തേക്ക് നടന്ന് വന്നു
പപ്പ : 😊
ഞാൻ : 👀
പപ്പ എന്റെ കൈ എടുത്ത് വയറ്റിൽ വച്ച് കണ്ണടച്ചു
അമ്മ ആന്റി എല്ലാരും ഞങ്ങടെ അടുത്തേക്ക് വന്നു...
പെട്ടെന്ന് അച്ഛൻ ചെറി രണ്ട് പേർടെം ഒച്ച വന്നു...
അങ്കിൾ അച്ഛന്റെ കൈ പിടിച്ച് കെട്ടിപ്പിടിക്കുന്നത് കണ്ടു ഞാൻ
ആന്റി : ഹലോ
ഞാൻ : ആഹ് ആഹ്
ആന്റി : എന്താ ഒരു സന്തോഷം ഇല്ലാത്തത്
ഞാൻ : അല്ല
പപ്പ : അതേ എനിക്ക് Magic ഒന്നും അറിയില്ല
അവടെ ഒരു കൂട്ട അലർച്ച കലർന്ന ചിരി ആയിരുന്നു
ഞാൻ : 🙂
അമ്മ : അവൻ പേടിച്ചു
ഇച്ചു : ഇന്നാടാ വെള്ളം കുടി
ഞാൻ ആ മൊന്ത വാങ്ങി കുടിക്കാൻ നോക്കി പക്ഷെ കുടിച്ചത് അങ്ങനെ തലക്ക് കേറി...
അമ്മ : ഔ മെല്ലെ മെല്ലെ
അച്ഛൻ : ആഹ് നിങ്ങളൊക്കെ ഒന്ന് മാറ് ഇത്തിരി സ്ഥലം കൊടുക്ക്...
പെട്ടെന്ന് പവിടെ ആ brake pad ന്റെ ശബ്ദം 4K ല് കേട്ടു ഞാൻ
അവളും അതേ
💬 Comments
View all comments