Chapter Title : കാന്താരി 17 [Doli]
പോയപ്പോ അത്ര രസം ആയിരുന്നു കാണാൻ അതോണ്ട് എന്റെ control പോയിട്ടാ
പപ്പ : 😁 🤣
ഞാൻ :🤣 കഴിക്കാൻ എന്ത് വേണം
പപ്പ : പൊറോട്ട beef
ഞാൻ : ശെരി
പപ്പ : എരുവ് വേണേ
ഞാൻ : ആഹ് ശെരി
പപ്പ : പറ എങ്ങനെ ആണ് ഇനി
ഞാൻ : ഇനി എന്താ ഇന്ന് ഇവടെ തന്നേ
പപ്പ : ഏഹ് 😃,എന്നിട്ട് 😌
ഞാൻ : നിന്നെ ശെരിക്കെ ഒന്ന് മേയണം അത്ര തന്നേ ശെരിക്കെ പറഞ്ഞാ parts parts ആയി ഊരി താഴെ വീഴണം പപ്പൻ
പപ്പ : ഇസ് mood അടിപ്പിക്കല്ലേ broooooooohhhh
ഞാൻ : പപ്പാ ഇത് കേക്ക്
പപ്പ : പറ
ഞാൻ : നിന്നെ മണത്ത് അതായത് ആ പാലും വെയർപ്പും മണക്കണ നിന്നെ ഇടിച്ചിടിച്ച്
പപ്പ : ശോ 😝🌚
ഞാൻ : പോയിട്ട് വരട്ടെ
പപ്പ : വേഗം... 😂
ഞാൻ അവളെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഇസ്... മൂടായാ
ഞാൻ : ഉം...
പപ്പ : എന്നാ ഇപ്പൊ പോണ്ടാ.... മേഞ്ഞിട്ട് പോയാ മതി...
.
.
.
.
അങ്ങനെ ഒന്നര മാസം കഴിഞ്ഞു കഴിഞ്ഞ്
ഇന്ന് ഞങ്ങടെ വാവ ജനിച്ചിട്ട് അഞ്ചര മാസം കഴിഞ്ഞു ഏതാണ്ട് അതേപോലെ കിച്ചുന്റെ സീമന്തം ആണിന്ന്
> 05:22
അമ്മ : ടാ
ഞാൻ : വന്നു
അമ്മ : പെട്ടെന്ന് രാമാ അഞ്ചര ആയി
ഞാൻ : ദേ എത്തി
അമ്മ വന്ന് ബൈക്കിന്റെ പിന്നില് കേറി..
പവി : നിക്ക് ഞാനും ഇണ്ട്
അവള് വന്ന് അമ്മടെ നടുക്ക് കൂടെ ചാടി
ഞാൻ : നിക്ക് നിക്ക്
അമ്മ : ആഹ് എറങ്ങില്ലേ പറഞ്ഞാ
ഞാൻ : ആഹ് കേറിയോ...
.
.
.
ഞങ്ങള് അമ്മായിടെ വീട്ടിലോട്ട് പോയി...
സിദ്ധു : ആഹ് എന്താണ് മോനെ
ഞാൻ :പോട്ടെ ഞാൻ വരാ
💬 Comments
View all comments