0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3152

പപ്പേ കൊണ്ടോയി എറണാകുളത്ത് വിട്ടിട്ട് വരാ പത്ത് മണിയെ
സിദ്ധു : ഏഹ്
ഞാൻ : ഒന്നൂല്ല അവന് vaccine എടുക്കാൻ ചെല്ല്...
സിദ്ധു : ഉം പെട്ടെന്നെ
ഞാൻ : ആഹ് ശെരി ടാ വരാ ചെറുത് എവടെ
സിദ്ധു : അവൻ അപ്പൂന്റെ എന്തോ സീൻ പറഞ്ഞ് പാലക്കാട്‌ പോയി
ഞാൻ : ഏഹ്
സിദ്ധു : അത് വിട്
ഞാൻ : അപ്പു നിഷ ആന്റിടെ
സിദ്ധു : ആഹ് അവൻ തന്നേ...
ഉം ശെരി ഞാൻ വിളിച്ചോളാ...
പവി : ഞാൻ വരട്ടെ കൂടെ
ഞാൻ : വേണ്ടാ
പവി : ഹ് 🙄
ഞാൻ : പ്ലീസ്
പവി : ആഹ് ശെരി...
ഞാൻ തിരിച്ച് അടിച്ച് പിടിച്ച് വീട്ടില് കേറി പോയി
അച്ഛൻ : ആഹ് രാമാ
ഞാൻ : അച്ഛാ
അച്ഛൻ : മെല്ലെ വന്നാ മതി അവരൊക്കെ ഉച്ച വരേ കാണും
ഞാൻ : ആഹ് അച്ഛാ
അച്ഛൻ : Volvo എടുത്തോ
ഞാൻ : ആഹ് 🙂
ചെറി : ടാ അതിലെ petrol അടിച്ചേക്ക്
ഞാൻ : ആഹ്
ചെറി : ഇന്ദു എവടെ ഇന്ദു പവി
ഞാൻ : പവി പോയി
ചെറി : best
ഞാൻ റൂമിലോട്ട് കേറി ഡോർ ചാരി
പപ്പ വായും പൊളിച്ച് ഒറക്കം ആണ്
ഞാൻ : പപ്പാ പപ്പാ
പപ്പ : ഒറങ്ങട്ടെ കുട്ടാ
ഞാൻ : എണീക്ക് ടാ പ്ലീസ് 💋
പപ്പ : ഉംച്ച് ആഹ് good morning
ഞാൻ : പോവാ നമക്ക്
പപ്പ : അയ്യോ 😨
ഞാൻ : മെല്ലെ മതി
പപ്പ : സോറി ടൈമായാ
ഞാൻ : ഇല്ല വാ
പപ്പ : ഉം ഞാൻ ദേ വരാ
.
.
.

പത്ത് മിനിറ്റ് പപ്പ റെഡി ആയി എറങ്ങി വന്നു
അച്ഛൻ : ആഹ് പോവാ
പപ്പ : അതേ
അച്ഛൻ :

💬 Comments

View all comments