0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3156

പപ്പാ നിർത്ത്
പപ്പ : എന്താ
ഞാൻ : അവൻ വരുന്നുണ്ട് എന്തോ കാര്യം ഇണ്ട് തോന്നുന്നു...
പപ്പ : ഓഹ് പിന്നേ 😏
ഞാൻ : ഹാ നിർത്ത്...👀
പപ്പ : അത് അവനൊന്നുവല്ല
പപ്പ അതും പറഞ്ഞ് വണ്ടി നല്ല ചവിട്ടിന് കേറ്റി അങ്ങ് വിട്ടു
ഞാൻ : 😊 😁 ഹഹഹഹ 😂 🤣
പപ്പ : 👀
ഞാൻ : നീ
പപ്പ : എന്ത് നീ
ഞാൻ : ഒന്നൂല്ല, ഇന്ദ്രനോട് 😌
പപ്പ : അയ്യടാ പോടാ 😡
പപ്പ side mirror നോക്കി നോക്കി നല്ല കാച്ച് കാച്ചി...
ഞാൻ : okey ഒരു kilometer അത്ര തന്നേ
പപ്പ : നമക്ക് കാണാ
ഞാൻ : ഓഹ് ദേ ഞങ്ങളെ കൊല്ലല്ലേ അല്ലെ മുത്തേ ഉമ്മ...ഏഹ് എണീറ്റോ ചുന്തുരുരുരുരു
വണ്ടി അപ്പഴേ അവന്റെ എനിക്ക് ബാക്കില് കാണാ
ഞാൻ : വന്ന് വന്ന് 😂
പപ്പ ഒരു മാതിരി rash ആയി ചവിട്ടി
ഞാൻ : പപ്പാ control പോവും പ്ലീസ് വേണ്ടാ
പപ്പ : നാല് കൊല്ലം ആയി വണ്ടി ഓടിക്കുന്ന എന്നോടാ 😊... സാർ ആടെ ഇരി...
പാവം അവളെ ACC പച്ചക്ക് ഊമ്പിച്ചു
മുന്നി പോണ ഒരു വണ്ടിടെ സ്പീഡിലേക്ക് വണ്ടി താനേ കമ്മി ആയി ഓപ്പോസിറ്റ് വണ്ടി വന്നതും collision warning ഒക്കെ കൂടെ വന്ന് വണ്ടി അങ്ങ് അണഞ്ഞു
ഞാൻ : 😂
പപ്പ : what the fuck... 😡
Opposite വണ്ടി pass ആയി അവള് overtake അടിച്ച് കേറി കഴിയും മുന്നേ മറ്റവൻ അവളെ എടുത്തു
ഞാൻ : കഴിഞ്ഞല്ലോ
പപ്പ : fuck...
ഞാൻ : നിർത്ത് അവടെ...
അവള് നിർത്തിയത് കണ്ട് അവനും നിർത്തി
ഞാൻ : ഹലോ
സുന്ദരൻ : ആഹാ ഞാൻ കരുതി നീ ഇത്ര ബോധം ഇല്ലാതെ പോവില്ലല്ലോന്ന്, ഉം എപ്പോ വരും എന്നിട്ട്
ഞാൻ : പതിനൊന്ന്

💬 Comments

View all comments