0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3157

സുന്ദരൻ : service കേറ്റിക്കൊ വൈകീട്ട് എടുക്കാ
ഞാൻ : ഏഹ്
സുന്ദരൻ : കേറ്റ് ഊളെ പണി ഇണ്ട്
ഞാൻ : ശെരി...
സുന്ദരൻ : ഉം, ശെരി നടക്കട്ടെ... വരുമ്പോ പറ്റുവാണേ ആദിടെ കൈയ്യിന്ന് ഒരു സാനം ഇണ്ട് മേടിച്ചോണ്ട് വാ... പിന്നെ ചേട്ടത്തി ഇത്ര speed വേണ്ടേ ADAS ഒള്ളോണ്ടാ അല്ലെ ആ ഉള്ളി വണ്ടിക്ക് മേലെ പോയേനെ 😁
ഞാൻ : 😂
അവൻ ഓടി പോയ്‌ കേറി തിരിഞ്ഞു
പപ്പ അവൻ പോണത് നോക്കി നോക്കി നേരെ നോക്കി steering ല് തല വച്ച് ഇരുന്നു...
ഞാൻ : എന്തെ
പപ്പ : ഒന്നൂല്ല
ഞാൻ : അയ്യേ bad too bad
പപ്പ : 👀
ഞാൻ : പോടീ 😁 അവടന്ന് അടുത്ത വണ്ടി എപ്പഴാ നോക്കട്ടെ
പപ്പ : ഓഹ് അടിമ train നോക്ക്
ഞാൻ : അടി അടി അടി 😁

> 08:44
അങ്കിൾ : ആഹ് അമ്മോ driver change 😂
പപ്പ : അമ്പലപ്പുഴ തൊട്ട് മാറിയതാ ആള്...
ആന്റി ഓടി എറങ്ങി വന്നു
ആന്റി : കുട്ടി ശങ്കരാ 🫂 വന്നോ കുട്ടൻ
പപ്പ : മെല്ലെ
ആന്റി : ഓ നീ ഇപ്പൊ ഇതിന്റെ പൊക്കത്താണല്ലോ അവനേ നോക്കാൻ നേരം ഇണ്ടോ ആവോ
പപ്പ : ഇല്ല ഞങ്ങള് അടുത്ത ആഴ്ച കുളു പോവാ അമ്മ നോക്കിക്കോ അവനേ
ആന്റി : ഉം കൊള്ളാ നാക്കിന് കൊറവില്ലല്ലോ
ഞാൻ : ഞാൻ എറങ്ങട്ടെ
ആന്റി : ആണോ
ഞാൻ : ആഹ് car service ന് കൊടുക്കണം വേറെ ഒന്ന് രണ്ട് works
ആന്റി : അപ്പൊ എങ്ങനെ
ഞാൻ : ഇല്ല ഒമ്പതരക്ക്‌ വേറെ വണ്ടി ഇണ്ട്...
പപ്പ : അതേ ഒന്ന് വന്നെ
ഞാൻ : ആഹ്
ആന്റി : ഞാനെ food എടുത്ത് വെക്കട്ടെ ടൈമായി പോവാന്
ഞാൻ : ആഹ്
ഞാൻ പപ്പടെ

💬 Comments

View all comments