Chapter Title : കാന്താരി 17 [Doli]
ആദി : 😒
കിച്ചു : ആദിയേട്ടാ നീ വാ ഇവനെ ആദ്യം തെക്കേ വീട്ടിന്റെ ഗ്രൂപ്പിന്ന് kick ആക്ക് പട്ടി 😏
സുന്ദരൻ : തക്കുടു വന്നെ 🫂
കിച്ചു : 😁
സുന്ദരൻ : പോയ് പെറ്റിട്ട് വാ ചെല്ല് ഉമ്മ
കിച്ചു : i love you
സുന്ദരൻ : എന്റെ ഭാര്യ എവടെ അവൾടെ girlfriend പോവാ പറഞ്ഞ് ഇന്നലെ ഒരേ കരച്ചിൽ ആയിരുന്നു പ്യാവം 😂
> 17:44
ഞാൻ : അച്ഛാ 🙄
അച്ഛൻ : ആഹ്
ഞാൻ : വണ്ടി സർവീസ് കഴിഞ്ഞു 🙂
അച്ഛൻ : ആഹ് എന്നിട്ട്
ഞാൻ : പരമു മാമ ആണ് പോയ് വാങ്ങിച്ചോണ്ട് വന്നത്
അച്ഛൻ : ആഹ് ശെരി 🙄
ഞാൻ : bill പരമു മാമ കൊടുത്തു
രാമൻ ചെറിയച്ഛൻ : എത്ര ആയടാ 😂
ഞാൻ : ഇരുവത്തി അഞ്ചെ അഞ്ഞൂറ്
അച്ഛൻ : ഏഹ്
അച്ഛൻ ചെയറിന്ന് എണീക്കാൻ കൈ കുത്തി പിടിച്ചു...
ഞാൻ : twenty five thousand five hundred
ചെറിയച്ഛൻ : 🤣
അച്ഛൻ : ഏഹ് ഇത് സാദാ സർവീസ് അല്ലെ
ചെറിയച്ഛൻ : ഏട്ടാ അത് തന്നേ
അച്ഛൻ : ഈ free സർവീസ് ഒക്കെ
ദാസ് അങ്കിൾ : എടോ അതൊക്കെ വരും 😂താൻ കാശ് കൊടുക്ക്
അച്ഛൻ : ടാ രാമാ നിന്റെ മോനെ വിളി അവനേ ഇന്ന് ഞാൻ അവൻ ഒറ്റ ഒരുത്തനാ കൈയ്യിലേ കാശും കൊടുത്ത് കടിക്കുന്ന ഈ പട്ടിയെ എന്റെ തലയില് വച്ചത് എവട്രാ തെമ്മാടി 😂 ടാ കണ്ണാ...
.
.
.
> 20:14
ഞാൻ : ഹലോ
പാർശു : 😂
ഞാൻ : ശ് എവടെ
പാർശു : മോന് പാല് കൊടുത്ത് ഒറങ്ങി അവള്
ഞാൻ : okey 😁
ആന്റി : ഹേ 😃 എപ്പോ വന്നെ 😁
ഞാൻ : ദേ
💬 Comments
View all comments