Chapter Title : കാന്താരി 17 [Doli]
വന്ന് കേറിയേ ഉള്ളു 😊
ആന്റി : ഒറക്കം
ഞാൻ : ആഹ് പാർശു പറഞ്ഞു
ആന്റി : ഇന്ന് കാണോ
ഞാൻ : കാണും 😊
ആന്റി : പറഞ്ഞൂടെ ഒന്നൂല്ല ഇവടെ ദോശ ചട്ണി ആണ്
ഞാൻ : ഒന്നും വേണ്ടാ
ആന്റി : ചെല്ല് ഞാൻ ഒണ്ടാക്കാ
ഞാൻ : വേണ്ടാ എന്നാ അവര് വരട്ടേ dinner വെളിയില് പോവാ
ആന്റി : ആഹ് 😂
> 20:44
പപ്പ : ഉം... ഉംച്ച് പോന്നുസേ
പപ്പ കൈ തടവി നോക്കി തല ഒന്നൂടെ ശെരിക്കെ വച്ച് നോക്കിയപ്പോ മോനില്ല
പപ്പ ചാടി എണീറ്റ് ചുറ്റും നോക്കി
ഞാൻ തലക്ക് കൈ കൊടുത്ത് അവളെ നോക്കി കെടന്നു
പപ്പ ഒന്ന് നോക്കി എന്നെ
ഞാൻ : 😁
പപ്പ : 😏 ഓരോ തോന്നല്
ഞാൻ : 🙄
പപ്പ : 👀
ഞാൻ : 😂
പപ്പ : 😨
അവളൊന്ന് പേടിച്ച് പിന്നിലേക്ക് കൈ കുത്തി കാലോണ്ട് തൊഴഞ്ഞ് ചാടി...
ഞാൻ : ഏഹ്
പപ്പ : ശെരിക്കും
ഞാൻ : അല്ല പ്രേതം
പപ്പ : 😁
അവളെന്റെ മേലോട്ട് ചാടി
ഞാൻ : ഏഹ് 😃
പപ്പ : 😁
ഞാൻ : വാ
പപ്പ എന്റെ മൊഖം മുഴുവൻ ഉമ്മ വച്ചു
ഞാൻ : എന്ത് പപ്പാ
പപ്പ : 🥹
ഞാൻ : ഒരാഴ്ച നിന്റെ കൂടെ തന്നേ
പപ്പ : 😃
ഞാൻ : ഒറപ്പ്
പപ്പ : ഹ് 🥹
ഞാൻ : അയ്യേ
പപ്പ : മര്യാദക്ക് എന്റെ അടുത്ത്ന്ന് പൊക്കോ ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് എന്റെ അടുത്ത് സ്നേഹത്തോടെ സംസാരിക്കരുത് എന്ന്... നിൻറെ തല 😡
ഞാൻ : പോട്ടെ 😂
ആന്റി ഡോറില് മുട്ടി
ഞാൻ : 😁
പപ്പ : yes come in
ആന്റി : കോഫി
ഞാൻ : അയ്യോ
ആന്റി :
💬 Comments
View all comments