0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3161

കുടിക്ക്
ഞാൻ : 😂
ആന്റി : അലർച്ച കേട്ടു
ഞാൻ : അത് ഞാൻ ഒരാഴ്ച ഇവൾടെ കൂടെ ആണ് പറഞ്ഞത് വെഷമം വന്നു അതിന്റെ ഒറഞ്ഞത്
ആന്റി : ആഹ് അവളോട് ആരെങ്കിലും സ്നേഹത്തോടെ പറഞ്ഞാ വെഷമം വരും പിന്നേ അങ്ങ് മാറും
ഞാൻ : പിന്നേ അങ്ങോട്ട് മൂദേവി കേറും
ആന്റി : സത്യം 🤣
ഞാൻ : ഇന്നാ ഒരു sip എടുത്തോ
പപ്പ : ഉം 😂
ഞാൻ : അതേ ഇന്ന് പൊറത്ത് പോയ്‌ കഴിക്കാം
പപ്പ : ഹോ thanks 😁 ഇവടെ ഒന്നൂല്ല കുട്ടാ ആഹാരം വെറും പയർ cabbage ഒക്കെ ആണ്
ആന്റി : ടീ ടീ കല്യാണം കഴിക്കും മുന്നേ ഇതൊക്കെ ആണ് നിന്റെ favourite
പപ്പ : അവടെ എന്നും non തന്നേ അത് കഴിച്ച് ശീലം ആയി ഇപ്പൊ
ആന്റി : എന്നും non അല്ല നീ ആ രീതിയിൽ set ആയി
ഞാൻ : അവര് വരട്ടെ
പപ്പ : ഉം okey
ആന്റി : വേണ്ടാ ഞാൻ ചെയ്യാന്ന്
പപ്പ : വേണ്ടാ
ആന്റി : ഹോ ഈ പിള്ളേര്
> 22:22
ഞാൻ : കഴിച്ചോ ഞാൻ പിടിച്ചോളാ
പപ്പ : 😁
ആന്റി : അയ്യടാ ചിരി കണ്ടില്ലേ
ഞാൻ : അവടെ ആദ്യം പപ്പ ആണ് കഴിക്കാ അതും eight thirty ക്ക്‌
ആന്റി : 😊
ഞാൻ : കഴിച്ചോ
ആന്റി : ആഹ് നിങ്ങടെ ഒക്കെ വല്യ മനസ്സാ 🥹
ഞാൻ : അയ്യോ അങ്ങനെ ഒന്നൂല്ല
പപ്പ : അതേമ്മാ കാണുന്ന പോലെ ഒന്നൂല്ല അത്ര പാവങ്ങൾ ഒന്നുമല്ല
ആന്റി : 😂
ഞാൻ : 😁
പപ്പ : ഈ ചെറുത് വയറ്റിൽ ആയിരുന്നപ്പോ അപ്പറം വീട്ടില് പശുന് വച്ച കാടി ഒഴികെ എല്ലാം കഴിച്ചതാ ഞാൻ, ഒരു ദയ ഇല്ല അമ്മക്ക് കൊല്ലും തന്നത് കഴിച്ചില്ലെങ്കി 😏

💬 Comments

View all comments