0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 8.7K

ഇങ്ങനെ പോ 🙂
ഞാൻ : അറിയില്ല എനിക്ക് എന്തോ രാവിലെ ദേ ഇങ്ങനെ കണ്ടപ്പോ വല്ലാതെ ഇഷ്ട്ടായി
പപ്പ എന്റെ lock screen നോക്കി ഫോൺ പിടിച്ച് വാങ്ങി
പപ്പ : 😃
ഞാൻ : എന്റെ ചെക്കനും അവന്റെ അഴുക്ക പയല് അമ്മയും
പപ്പ : 😁
ഞാൻ : 😁
പപ്പ : എനിക്ക് എന്ത് ഇഷ്ട്ടാ അറിയോ
ഞാൻ : ആരേ
പപ്പ : എന്റെ മോനെ
ഞാൻ : 😆
പപ്പ : പിന്നെ ആരേ നിന്നെ വിചാരിച്ചോ 😌
> 22:11
പപ്പ bathroom ന്ന് എറങ്ങി വന്നു
ഞാൻ : എവടെ ആയിരുന്നു
പപ്പ : fresh ആയത്
ഞാൻ : വാ
പപ്പ : എന്താണ്
ഞാൻ : ഒന്നൂല്ല
പപ്പ : ഞാൻ കുട്ടനെ ഇങ്ങനെ കണ്ടിട്ടേ ഇല്ല
ഞാൻ : ഞാനും നിന്നെ അങ്ങനെ കണ്ടിട്ടേ ഇല്ല
പപ്പ : ശെരിക്കും...അത്രക്ക് ഇഷ്ട്ടായോ
ഞാൻ : love at first sight
പപ്പ : ഒരു കൊച്ചുള്ള പെണ്ണിനെ 🤣
ഞാൻ : കൊച്ച് തെമ്മാടി എങ്ങനെ ആണോ എന്തോ 🙄
പപ്പ : പേടിക്കണ്ട നമ്മളിൽ ആരേ പോലെ ആയാലും കട്ട പൊക തന്നേ
ഞാൻ : ആഹ് സത്യം
പപ്പ എന്നെ തിരിച്ച് അവൾടെ നേരെ കെടത്തി
പപ്പ : thirty days ഓർമ ഇണ്ടല്ലോ
ഞാൻ : 😌
പപ്പ : എന്നാ വായി നോക്കി ഇരിക്കാതെ കൊച്ചിന്റെ

💬 Comments

View all comments