Chapter Title : കാന്താരി 17 [Doli]
😁
പപ്പ : വേണാ
ഞാൻ : അയ്യടാ ഒറങ്ങടീ തള്ളേ
പപ്പ : അതേ നാളെ lulu പോട്ടെ
ഞാൻ : ഏഹ് എന്താ കാര്യം
പപ്പ : കൊച്ചിന് ഡ്രസ്സ് എടുക്കാൻ അവന്റെ ഡ്രസ്സ് tight ആയോ എന്നൊരു സംശയം
ഞാൻ : ആഹ് lulu വേണ്ടാ വേറെ പൊക്കോ
പപ്പ : ആഹ് ശെരി വണ്ടി എടുത്തോണ്ട് പോട്ടെ 🙄 🙂
ഞാൻ : ഏത് വണ്ടി
പപ്പ : Volvo 🙂
ഞാൻ : മൊഖം നോക്കട്ടെ
ഞാൻ ഫോൺ എത്തി എടുത്ത് ഓണാക്കി
പപ്പ ലൈറ്റ് വന്നതും എന്റെ കവിളിൽ പിടിച്ച് ചുണ്ട് ചപ്പി വിട്ടു
ഞാൻ : കേട്ടില്ല
പപ്പ : കാർ എടുത്തോട്ടെ ടീ സുന്ദരിക്കുട്ടി എന്ന് 😁
ഞാൻ : വേണ്ട സുന്ദരി കുട്ടി എന്ന് 😁
പപ്പ : പ്ലീസ്
ഞാൻ : അപ്പൊ അവനോ
പപ്പ : അതന്നെ പാർശു വരും കൂടെ ഞാൻ : ഇല്ല ആ ചാവി ഞാൻ എടുത്തോണ്ട് പോവും
പപ്പ : ഓഹ്
ഞാൻ : ഇല്ല എന്ത് പറഞ്ഞാലും ഇല്ല മതി അത്ര ഒക്കെ
പപ്പ : ഞാൻ എടുക്കും
ഞാൻ : കൈ ഞാൻ തല്ലി ഒടിക്കും തള്ള ആണെന്ന് നോക്കില്ല ആഹ്
പപ്പ : 🥹
ഞാൻ : കള്ള കരച്ചല് കരഞ്ഞാ
പപ്പ : 🙄
ഞാൻ : ഞാൻ വന്നിട്ട് പോവാ നീ ഓടിച്ചോ പോരേ
പപ്പ : ഉം 😏
ഞാൻ ആ ഫോൺ അവടെ വച്ചിട്ട് പപ്പടെ മേലോട്ട് കേറി
പപ്പ : വിട്
ഞാൻ : നിന്റെ mood മാറ്റാൻ എനിക്കറിയാ ഇങ്ങോട്ട് വാടി തള്ളച്ചി
പപ്പ : എന്റെ ചെല്ലപ്പൻ ചേട്ടാ 😂
.
.
.
കാലത്ത് ആറേകാലിന് ഞാൻ ഉണ്ണിടെ കൂടെ ഞാൻ പോയി...
> 19:44
ഞാൻ : ഹലോ ബേബി
പപ്പ : ആര് ഇത്ര നേരം
ഞാൻ :
💬 Comments
View all comments