0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3166

സിദ്ധു
പപ്പ : സിദ്ധുവോ അതോ
ഞാൻ : ആഹ് എല്ലാരും ഇണ്ട്
പപ്പ : തോന്നി സിദ്ധു ചേട്ടൻ ആണെങ്കി ഒരു മിനിറ്റ് ഇത് വേറെ വല്ലവനും ആവുംന്ന്
ഞാൻ : ശേ ബുദ്ധി തന്നേട്ടാ പപ്പാ നീ 😂
പപ്പ : അയ്യടാ എന്ത് പറഞ്ഞേ എന്നിട്ട് അനിയൻ
ഞാൻ : ആഹ് മറ്റന്നാ തിരിച്ച് വരുമ്പോ വീടെത്തുമ്പോ അവനേ വിളിക്കാൻ
പപ്പ : എന്നിട്ട്
ഞാൻ : അറിയില്ല അവൻ വരുന്നുണ്ട് പറഞ്ഞു കൊച്ചി കാർ എടുത്തോണ്ട് പോവാൻ ആവും
പപ്പ : ഇല്ലില്ല കാർ ഒന്നും കൊടുക്കാൻ നിക്കണ്ട
ഞാൻ : ഏഹ്
പപ്പ : വല്ല സ്ഥലത്തും കൊണ്ട് മുട്ടിക്കും
ഞാൻ : ഒന്ന് പോടീ കൊച്ച് പെണ്ണെ നിന്റെ തള്ള്
പപ്പ : ആ താക്കോൽ എടുത്തോണ്ട് പോയല്ലേ
ഞാൻ : അതൊക്കെ കട്ട് ബോധിച്ചു
പപ്പ : തെണ്ടി, 😡 ഞാൻ ഇന്ന് മുഴുവൻ തപ്പി
ഞാൻ : എന്തിന്
പപ്പ : പാല് മേടിക്കാൻ പോവാൻ സൂര്യ ചേട്ടൻ ഒക്കെ വന്നിരുന്നു
ഞാൻ : അയ്യടാ പാല് മേടിക്കാൻ പോവാൻ volvo
പപ്പ : അതല്ല അവർക്ക് കാണിക്കാൻ ടാ പൊട്ടാ
ഞാൻ : ആഹ് അങ്ങനെ ആന്റി ഇല്ലായിരുന്നാ
പപ്പ : ഇല്ലായിരുന്നു
ഞാൻ : ഉം
പപ്പ : കിട്ടി ചാവി അവടെ ആണ് അപ്പൊ 🤣
ഞാൻ : ഏയ്‌ ഇല്ലില്ല ഞാൻ വെറുതെ ചോദിച്ചത്
പപ്പ : നീ പോടാ പരട്ട ഡ്രൈവറേ നിന്നെ വിറ്റ കാശ് ഇണ്ട് എന്റെ കൈയ്യില്
ഞാൻ : ദേ പപ്പാ
പപ്പ : ഇല്ല ഞാൻ എടുക്കില്ല
ഞാൻ : ആഹ്

.
..
...
Trip കഴിഞ്ഞ് പിറ്റേന്ന് എറങ്ങാൻ തന്നേ പാതി രാത്രി ഒന്നര ആയി പാതി എണ്ണയും വെള്ളം
ഉണ്ണി : അണ്ണാ ആ അമ്പത് പൈസ കവർ എടുക്ക്
ഞാൻ : ഇന്നാ എല്ലാത്തിനും കൊട് ഏത് പൊട്ടനാടാ

💬 Comments

View all comments