Chapter Title : കാന്താരി 17 [Doli]
ഈ വള്ളി എടുത്തത് പണ്ടാരം 🙄
ഉണ്ണി : 😁 ഞാൻ
ഞാൻ : ഊ... 😂
.
..
...
> 03:55
ഉണ്ണി : പോട്ടെ പോട്ടെ... ആഹ് മതി...
ഞാൻ : ഇന്നാ അഞ്ച് അടിക്ക്
ഫോൺ എടുത്ത് നോക്കിയപ്പോ പപ്പടെ misscall
ഞാൻ തിരിച്ച് വിളിച്ച് നോക്കി
പപ്പ : ഹലോ
ഞാൻ : ന്താ
പപ്പ : അതേ
ഞാൻ : ഒറ്റ സെക്കന്റ് ഉം ടാ വരണോ
ഉണ്ണി : വേണ്ടാ
ഞാൻ : ഉം പറ
പപ്പ : ഡീസൽ അടിക്കാ
ഞാൻ : അതേ
പപ്പ : എന്താണ് എപ്പോ എത്തും
ഞാൻ : ഒരു ആറ് മണി
പപ്പ : ശോ ഒറക്കം പോയല്ലേ
ഞാൻ : ഏയ് ഇല്ല
ചേട്ടാ washroom പൊക്കോട്ടെ
ഒരു കുട്ടി വന്ന് ചോദിച്ചു
ഞാൻ : ആഹ് 😊
പപ്പ : ആര്
ഞാൻ : ഒരു കുട്ടി
പപ്പ : ഏഹ്
ഞാൻ : എന്താ
പപ്പ : കാണാൻ എങ്ങനെ ഇണ്ട്
ഞാൻ : കാണാൻ പെണ്ണിനെ പോലെ
പപ്പ : അതേ മേലാ വണ്ടി ആയിട്ട് പോണ്ട കേട്ടല്ലോ
ഞാൻ : പോവും
പപ്പ : വാ തീരുമാനം ആക്കാ തല്ലി തീരുമാനം ആക്കാ
ഞാൻ : അയ്യയ്യോ
പപ്പ : എന്താ
ഞാൻ : വണ്ടി പിടിത്തക്കാര് ഞാൻ വിളിക്കാ
ഞാൻ നൈസിന് എറങ്ങി പോയി
പേപ്പർ എടുക്ക്
ഞാൻ : ആഹ്
ഞാൻ അകത്ത് പോയ് പേപ്പർ ഒക്കെ എടുത്തോണ്ട് കൊണ്ട് കൊടുത്തു
എവടന്ന് വരുന്നേ
ഞാൻ : കോവളം
ഉണ്ണി : അണ്ണാ ഉം
അവൻ card എനിക്ക് തന്നിട്ട് മെല്ലെ ഡോർ അടച്ചു
Puc
ഞാൻ : അതില് ഇണ്ട് സാറേ
അടിച്ചിട്ടുണ്ടോ
ഞാൻ : അയ്യോ ഇല്ല ഊതാം 🙂
വണ്ടി മാറ്റി ഇട് അങ്ങോട്ട്
ഞാൻ : ആഹ് സാറേ
ഉണ്ണി വണ്ടി നൈസിന് മാറ്റി
💬 Comments
View all comments