Chapter Title : കാന്താരി 17 [Doli]
അങ്ങോട്ട് ഇട്ടു
അങ്ങേര് അവന്റെ license ചോദിച്ചു ഈ സൈസില് മാറ്റി ഇട്ടത്തിന്
ഞാൻ : കൊടുക്ക്
ഉണ്ണി : അതില് copy വച്ചിട്ടുണ്ട് ബാഗില് ഒരെണ്ണം
Copy മാത്രെ ഒള്ളോ
ഞാൻ : അവൻ കിളി ആണ് സാറേ
Light ഉം ഉം ഉം ഉം
അയാള് ചുറ്റും നടക്കാൻ തൊടങ്ങി...
വല്യ ഒന്നും കിട്ടീല്ല...
ഉണ്ണി : നായിന്റെ മോൻ
ഞാൻ : 🙂 😊
ഈ light എത്ര ആണ്
ഞാൻ : zero ആണ് സാറേ reading light ആണ് colour frame ആണെന്ന് മാത്രം
ഉം... അയാള് അകത്തേക്ക് കേറി...
എന്താ വെള്ളം ആണോ ടാ
ഞാൻ : ചെറുതായിട്ട് സാറേ 😊 😐
ഉം... അയാള് driving seat ല് കേറി ഇരുന്ന് വണ്ടി on ആക്കി horn ഒക്കെ അടിച്ച് നോക്കി light ഒക്കെ ഇട്ടു
ഞാൻ : 🥲
ഇതേതാ ഒരു സ്വിച്ച് താഴെ
ഞാൻ : അത് അകത്ത് load വയ്ക്കുന്ന സ്ഥലത്ത് ലൈറ്റ് ഇണ്ട് അതിന്റെ
തൊറക്ക് നോക്കട്ടെ
അയാള് അത് ഇട്ടിട്ട് എറങ്ങി
ഉണ്ണി തൊറന്ന് കൊടുത്തു
ഉം ആർടെ വണ്ടിയാ
ഞാൻ : എൻ
ഉണ്ണി : Kalathil travels സാറേ R.K group കൊച്ചി
ആള് അവനേ ഒന്ന് നോക്കി
ഉം നോക്കി ഒക്കെ എത്തിക്ക് ഇന്നാ ഇന്നാ
ഞാൻ : സാറേ നാളെ ഓട്ടം ഇണ്ട് അതോണ്ടാ
ശെരി ശെരി... പിന്നേ ദേവനോട് പറഞ്ഞേക്ക് ടോറസ്സ് രാത്രി കോട്ടയം സൈഡില് കല്ലടി കൂടുന്നുണ്ട് എന്ന്
ഞാൻ : ഏഹ് 🙄
ഉണ്ണി : ഞാൻ പറഞ്ഞേക്കാ സാറേ 🙂
ഞാൻ : ശെരി സാറേ thanks
അയാള് അവടെ പിടിച്ച വേറെ വണ്ടിടെ അടുത്തേക്ക് പോയി
ഞാൻ : 👀
ഉണ്ണി : കണ്ടാ
ഞാൻ : ന്ത്
ഉണ്ണി : R.K group പറഞ്ഞാ all kerala പവർ ആണ്
ഞാൻ : 😂
ഉണ്ണി :
💬 Comments
View all comments