0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3169

പറഞ്ഞതും അങ്ങേര് പോയത് കണ്ടാ
ഞാൻ : അയിന്
ഉണ്ണി : ഞാൻ mazda എടുക്കാൻ പോയ അന്ന് പറഞ്ഞത് ആര് പിടിച്ചാലും കമ്പനി പേര് പറയാ അല്ലെങ്കി ദേവന്റെ load പറയാ എന്നാണ്
ഞാൻ : അതോണ്ട് 🙄
ഉണ്ണി : അതോണ്ട് ഒന്നൂല്ല പറഞ്ഞു മാത്രം
ഞാൻ : കേറടാ 😏 അവൻ വല്യ ഗുണ്ട പുണ്ട 😏
> 04:44
🎶
യേ... പുറപ്പെടുന്നേ..
ഓവിൻ ചെരുവിൽ നിന്നേ...
ഓ.. യാ.. പുറപ്പെടുന്നേ...
ഉണ്ണി : കേറിക്കോ
സുന്ദരൻ : ടാ നീ എറങ്ങിക്കോ ഇവടെ വല്യമ്മ ആശൂത്രീ പോണം പറഞ്ഞു ഇത് ഞാൻ കൊണ്ടൊക്കോളാ
ഞാൻ : അല്ലടാ
സുന്ദരൻ : ടൈമായി എനിക്ക് ആദി waiting ആണ് അവടെ...
.
.
.
> 10:33
പപ്പ : ഹലോ
ഞാൻ : ആഹ്
പപ്പ : എവടെ
ഞാൻ : ഞാൻ വീട്ടില് പപ്പാ
പപ്പ : വാ food വേണ്ടേ എത്ര മണിക്ക് വന്നെ
ഞാൻ : നാലെ മുക്കാല്
പപ്പ : ഉം വാ
ഞാൻ : ഞാൻ ഇവടാ ഹരിപ്പാട്
പപ്പ : അപ്പൊ വണ്ടി
ഞാൻ : അത് സുന്ദരൻ എടുത്തോണ്ട് പോയി
പപ്പ : അതെന്താ അങ്ങനെ
ഞാൻ : അമ്മക്ക്‌ വൈയ്യാ പറയുന്നു ആശൂത്രീ പോവാൻ പറഞ്ഞിട്ട്
പപ്പ : അമ്മക്ക് എന്ത്
ഞാൻ : അതന്നെ അമ്മക്ക് വൈയ്യാ
പപ്പ : എന്താന്ന്
ഞാൻ : പനി
പപ്പ : ശ്, എന്നിട്ട്
ഞാൻ : ഒന്നൂല്ല അച്ഛൻ ഇന്നലെ പോയി അത് അവൻ അറിഞ്ഞില്ല നീ അവടെ നിന്നോ തൽക്കാലം...
പപ്പ : ഉം... ശെരി...
> 13:44
പവി : exam കഴിഞിരിക്കുണു ന്വാമിന്റെ 😁
ഞാൻ : അയിന് 🙄
പവി : trip പോണം
ഞാൻ : പോ അയിന്
പവി : ഇന്ന് വൈകീട്ട് പോവുകയാണ്
ഞാൻ : എങ്ങോട്ട്
പവി :

💬 Comments

View all comments