0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3170

ചെന്നൈ
ഞാൻ : ആഹ് ശെരി
പവി : ready ആവ്
ഞാൻ : എന്തിന്
പവി : വൈകീട്ട് കാർ എടുത്തിട്ട് പോണം വാ...
ഞാൻ : പവി കളിക്കല്ലേ
പവി : എന്ത് കളിക്കല്ലേ ഇന്നലെ അച്ഛനോട് പറഞ്ഞു അതിനാ സുന്ദരൻ നിന്നെ തൂക്കിയത് 😁
ഞാൻ : അച്ഛൻ എന്ത് പറഞ്ഞെ
പവി : അച്ഛൻ പറഞ്ഞു എറങ്ങി പോ എല്ലാം ന്ന്
ഞാൻ : ഉം ശെരി ആരൊക്കെ
പവി : ഇവടന്ന് ഞാൻ നീ അച്ചുന് exam ഇണ്ട് അവൻ ഇല്ല
ഞാൻ : exam കഴിയട്ടെ
പവി : അത് പിന്നേ വേറെ സ്ഥലം അവടന്ന് സൂര്യ ചേട്ടൻ ചേച്ചി കൊച്ച് സിദ്ധു നന്ദൻ സുന്ദരൻ കുട്ടു അമ്മു ചേച്ചി പിന്നേ അച്ചു ചേട്ടൻ മറ്റേ ചേച്ചി ജാനു കഴിഞ്ഞു ആഹ് main സിത്തു കൊച്ചീന്ന് കേറും
ഞാൻ : നടന്നത് തന്നേ കാർ എടുത്തിട്ട്
പവി : ഇന്നലെ ഡിന്നർ വെളിയിൽ ആയിരുന്നു അതിന്റെ എടക്കാ അമ്മേ ഹോസ്പിറ്റലിൽ കൊണ്ട് പോയത് അതിന് മുന്നേ ഇന്ന് നീ വരും പറഞ്ഞിട്ടാ പ്ലാൻ ഇട്ടത് അതോണ്ട് മര്യാദക്ക് pack pack go go go
ഞാൻ : നിക്ക് ഞാൻ ഇപ്പൊ വരാ

> 14:33
സുന്ദരൻ : എന്താണ് മിസ്റ്റർ രാമൻ strong അല്ലെ
ഞാൻ : 🙂
സുന്ദരൻ : അച്ചൂന്റെ fortuner tyre മാറ്റി ഇടാൻ ഇണ്ടായിരുന്നു അതിന് പോയത് രാവിലെ
ഞാൻ : പ്ലാൻ പറ
സുന്ദരൻ : ഐ ഒന്നൂല്യ ചെന്നൈ വരേ പോവുന്നു നമ്മടെ പുതിയ ഫ്ലാറ്റിൽ ഒരു two days stay പിള്ളേരെ ഒന്ന് ചില്ലാക്കി തിരിച്ച് വരുന്നു പുരിഞ്ച്താ പയലേ
ഞാൻ : വേണുമാ
സുന്ദരൻ :നീ വൈകീട്ട് വാ നമ്മടെ prima വരുന്നുണ്ട് എല്ലാത്തിനേം കേറ്റി ഇങ്ങോട്ട് വാ

ഞാൻ : ഹും 😏
സുന്ദരൻ : പ്ലീസ്... തങ്കക്കിളി
ഞാൻ : 😂
സുന്ദരൻ :

💬 Comments

View all comments