Chapter Title : കാന്താരി 17 [Doli]
നടിച്ചെന്നെ ചതിച്ച ചെറ്റ
പപ്പ : അറിഞ്ഞിട്ട് സ്വയം നിന്ന് തന്നതാ അപ്പൊ
ഞാൻ അവളെ ചുറ്റി ഇറുക്കെ പിടിച്ചു
ഞാൻ : പപ്പ നീ എന്റെ അല്ലെ നീ തക്കുടു അല്ലെ
പപ്പ : ഈഹ് cringe
ഞാൻ : അപ്പൊ കെടക്ക് 😁
പപ്പ : കെടക്കാനോ അവൻ എണീക്കുന്ന വരേ പരിപാടി ഇണ്ട്
ഞാൻ : ശേ
പപ്പ : ഇന്ന് ആർക്ക് മേലെയും എനിക്ക് സ്ഥാനം കിട്ടിയ ദിവസം ആണ് അപ്പൊ എനിക്ക് കുട്ടനെ അത്ര pamper ചെയ്യണം വാ വാ
ഞാൻ : ദേ തളരും
പപ്പ : ഞാൻ സഹിച്ചു
ഞാൻ : ലൈറ്റ് ഇടട്ടെ
പപ്പ : ന്തിന്
ഞാൻ : അത് തന്നടാ... ഒന്ന് കാണാൻ
പപ്പ : ഉം... വേണ്ടാ, അതെ ഇനി നാല് ദിവസം കൂടെ ഇവടെ ഉള്ളു
ഞാൻ : ആഹ്
പപ്പ : അതോണ്ട് നമക്ക് ഒരു കറക്കം പോവാ
ഞാൻ : പിന്നെന്താ പറ
പപ്പ : ചെലവ് എന്റെ വക
ഞാൻ : ഏയ് അത് വേണ്ടാ
പപ്പ : പ്ലീസ്
ഞാൻ : ശെരി പറ
പപ്പ : അതന്നെ എങ്ങോട്ട് പോവും പറ
ഞാൻ : കോവളം പോവാ
പപ്പ : എന്നിട്ട്
ഞാൻ : ശെരി നീ പറ
പപ്പ : ആ ചിന്നു നാളെ പോവും എന്നിട്ട് പോവാ
ഞാൻ : ഉം
പപ്പ : ഞാൻ പറയാ നാളെ എവടെ പോണം എന്ന്
ഞാൻ : okey
പപ്പ : അതേ ഒലിച്ച് വരുന്നു വെളിയില്
ഞാൻ : ഉം
പപ്പ : എനിക്ക് എന്ത് ഇഷ്ട്ടാ ഇപ്പോ അറിയോ
ഞാൻ : ഇഹിഹി 😁
പപ്പ : പറ കുട്ടന് എന്ത് വേണം
ഞാൻ : എനിക്ക് എന്ത്
പപ്പ : എല്ലാർക്കും വേണ്ടി ഓരോന്ന് ചെയ്യുന്ന നിനക്ക് എന്തെങ്കിലും വേണോ ചോദിക്കാൻ പോലും ആരും ഇല്ലല്ലോ ഓർക്കുമ്പോ എനിക്ക്
💬 Comments
View all comments