Chapter Title : കാന്താരി 17 [Doli]
അങ്ങ് സങ്കടം വരാ 🥹
ഞാൻ തിരിഞ്ഞ് ലൈറ്റ് ഇട്ട് പഴയ പോലെ വന്നു
പപ്പ : 😊
ഞാൻ : എനിക്ക് happy ആയിട്ട് നിന്നാ മതി എല്ലാരും
പപ്പ : 🙂
ഞാൻ : ഹോ പൊളി
പപ്പ : ന്ത്🌚
ഞാൻ : പപ്പേ കാണാൻ
പപ്പ : ആരാത്
ഞാൻ : എന്റെ ഭാര്യ അറിയില്ലേ
പപ്പ : അപ്പൊ ഞാനോ
ഞാൻ : നീ എന്റെ തക്കുടു ബേബി 😂
പപ്പ : cringe
ഞാൻ : അതേ ഞാൻ ചെയ്ത ഏറ്റോം best കാര്യം എന്താ അറിയോ
പപ്പ എന്റെ നെഞ്ചില് തല വച്ച് കെടന്ന് പൊക്കിളില് കൈ ഇട്ടു
ഞാൻ : ഇസ്സ് പൊന്നു
പപ്പ : എനിക്ക് അവനേ തന്നത്
ഞാൻ : ഉം 😁
പപ്പ : അവൻ വന്നതോടെ എന്റെ ഫാമിലി തന്നേ മാറി അമ്മ happy ആയി വല്ലാതെ അതേ പോലെ ഞാൻ ഒതുങ്ങി
ഞാൻ പപ്പേ തട്ടി താഴെ ഇട്ട് മേലോട്ട് കേറി
പപ്പ : 😁
ഞാൻ : നീ ഒതുങ്ങണ്ട നീ ആ മാക്രി ഗോപാലനെ പോലെ ചാടി ചാടി നിക്കണം
പപ്പ : 😂
ഞാൻ പപ്പേ ഇങ്ങനെ നോക്കിപ്പോയി
പപ്പ : ഏഹ്
ഞാൻ : ഒന്നൂല്ല
പപ്പ : ഒന്നൂല്ലെങ്കി തൊടങ്ങ് അടുത്തത്
പപ്പ ഒന്ന് വിരിഞ്ഞ് കെടന്ന് പറഞ്ഞു
ഞാൻ : ഇല്ലില്ല ഇനി തൊടങ്ങിയാ ടൈമാവും
പപ്പ : ഓഹ് 😡
ഞാൻ : വാ ഒറങ്
പപ്പ : അങ്ങോട്ട് നീങ്ങി പോ എനിക്കറിയാ അഭിനയം ആണ്
ഞാൻ : 🙄
പപ്പ : 👀
ഞാൻ : പറ
പപ്പ : ഞാൻ നാടകം കളിക്കാ എന്നാവും 🥹 അല്ലെങ്കിലും എനിക്കറിയാ
ഞാൻ : ന്ത് 👀
പപ്പ : ടൈമാവും
ഞാൻ : ഏഹ്
പപ്പ ഉരുണ്ട് എണീറ്റ് ഓടി
ഞാൻ : മര്യാദക്ക് വന്നോ ഇങ്ങോട്ട്
💬 Comments
View all comments