0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3177

പയലേ 😂
ഞാൻ മോനെ എടുത്ത് അപ്പറം കെടത്തി അവളെ പിടിച്ച് പൊക്കി
പപ്പ : 😊
ഞാൻ : trip പോവാം
പപ്പ : പിന്നെന്താ പോവാ
ഞാൻ : എങ്ങോട്ട്
പപ്പ : വാഗമൺ
ഞാൻ : അത് വേണ്ടാ
പപ്പ : അതെന്താ
ഞാൻ : അവന് തണുപ്പ്
പപ്പ : ഓഹ് ഞാൻ മറന്നു കേട്ടോ
ഞാൻ : തൽക്കാലം local പറ
പപ്പ : fund ഇണ്ടോ
ഞാൻ : ഇണ്ട്
പപ്പ : balance എത്ര ഇണ്ട്
ഞാൻ : twenty five
പപ്പ : ബാക്കി എന്തീതേ
ഞാൻ : ഹോസ്പിറ്റലിൽ bill കഴിഞ്ഞ് ബാക്കി ഒന്നൂല്ല
പപ്പ : ഹും 🙂 എത്ര ആയി
ഞാൻ : അത് വിട്
പപ്പ : പറ
ഞാൻ : എല്ലാം കൂടെ എമ്പത് almost
പപ്പ : 😂
ഞാൻ : 😊
പപ്പ : ബാക്കി 🙄
ഞാൻ : പവിക്ക് ഒരു വള മേടിച്ചു
പപ്പ : ഏഹ്
ഞാൻ : 🙂
പപ്പ : അപ്പൊ എനിക്ക്
ഞാൻ : നിനക്ക് ഉമ്മ തരാ
പപ്പ : ഓഹ് അങ്ങനെ
ഞാൻ : കളിക്കല്ലേ പ്ലീസ്
പപ്പ : തക്കുടുന്
ഞാൻ : തക്കുടുന് എന്ത് ആഹ് vipe ഡ്രസ്സ്‌ മേടിക്കാ
പപ്പ : കൊള്ളാ
ഞാൻ : കണ്ടോ tension ആയി പാപ്പി
പപ്പ : വിട് 😡
ഞാൻ : ഒരു ഏലസ്സുള്ള മാല അവന് ഞാൻ സെറ്റാക്കി വച്ചിട്ടുണ്ട് പോരേ
പപ്പ : 😁
ഞാൻ : പവിടെ പേര് പറഞ്ഞാ എളകി തള്ളച്ചിക്ക്‌
പപ്പ : അത് പിന്നെ എനിക്ഷഗെയ്‌സ്ജ്സ്ജ്സ്‌സൈസ്യഷവ്
ഞാൻ : മതി മതി
പപ്പ : എത്ര ആണ്
ഞാൻ : അര പവൻ മാല അര പവൻ ഏലസ്
പപ്പ : അത്രെ ഉള്ളു
ഞാൻ : അത് കൊച്ചാ നിങ്ങള് പെണ്ണുങ്ങടെ സ്വർണത്തിനോടുള്ള

💬 Comments

View all comments