Chapter Title : കാന്താരി 17 [Doli]
ആർത്തി വച്ച് അവനേ കാണല്ലേ
പപ്പ : 😁
ഞാൻ : പോരേ
പപ്പ : ഉം മതി
പപ്പ എന്റെ നെറ്റിയില് നെറ്റി മുട്ടിച്ച് നിന്നു
ഞാൻ : കൊച്ചിന്റെ തള്ളച്ചിക്ക് ഒരു ഏലസ് പറഞ്ഞിട്ടുണ്ട്
പപ്പ : ഏഹ് 😳
ഞാൻ : 😌
പപ്പ : എന്തിന്
ഞാൻ : നിനക്ക് കണ്ണ് കാണില്ലേ നിന്നെ രക്ഷിക്കാൻ
പപ്പ : 😁
ഞാൻ : എന്റെ മോന്റെ അമ്മ അല്ലെ നീ
പപ്പ : 🫂
ഞാൻ : trip പോവാ വൈകീട്ട്
പപ്പ : എങ്ങോട്ട്
ഞാൻ : എങ്ങോട്ട് വേണേലും പോവാ ചെക്കന്റെ ഡ്രസ്സ് ഒക്കെ മേടിച്ച് വരാ
പപ്പ : അതാണോ trip
ഞാൻ : planing ഇല്ലാതെ എങ്ങനെ പോവുന്നെ നമ്മളെ പോലെ പണി ഇല്ലാത്തവരല്ല അവരൊക്കെ...
പപ്പ : അത് point 😁
ഞാൻ : ആരും ഇല്ലാത്തവർക്ക് ദൈബം ഇണ്ട്
പപ്പ : wow...
> 09:44
ഞാൻ : ഞാനെ ഉച്ചക്ക് പറ്റിയാ വരാം
പപ്പ : എങ്ങനെ പോവും
ഞാൻ : കാമ്പസ്സ് ഇറ്ക്ക് 😂
പപ്പ : bmw പറഞ്ഞു
ഞാൻ : അത് ആദി മേടിച്ചോണ്ട് പോയിട്ട് compass തന്നു
പപ്പ : അത് വല്ല കുപ്പയിലും കൊണ്ട് കള 😏
ഞാൻ : അയ്യോ അങ്ങനെ പറഞ്ഞൂടാ വണ്ടി എന്ത് ചെയ്ത് മോനെ
പപ്പ : പോയിട്ട് ഉച്ചക്ക് വരണെ അതോ ഞാൻ ചോറും കൊണ്ട് അങ്ങോട്ട് വരട്ടെ
ഞാൻ : വേണ്ടാ ഞാൻ നോക്കട്ടെ
> 12:55
ഞാൻ : ഹലോ
പപ്പ : ആഹ് വന്നോ
ഞാൻ : ഇന്നാ
പപ്പ : what is this
ഞാൻ : this is beef roast
പപ്പ : ഹോ 😂
ഞാൻ : ഇന്നാ
പപ്പ : ഇതെന്താ
ഞാൻ : ഇത് dark chocolate അനു ചേച്ചി തന്നത് വല്യമ്മടെ അങ്ങോട്ട് പോയി
💬 Comments
View all comments