Chapter Title : കാന്താരി 17 [Doli]
അപ്പൊ ഒരു കിലോന്റെ അടുത്ത് ഇണ്ട്
പപ്പ : oh my gaaaaad 😁
ഞാൻ : ആരൂല്ലേ
പപ്പ : പാർശു എങ്ങോട്ടോ പോയി വരും
ഞാൻ : അമ്മ വിളിച്ചു അടുത്താഴ്ച ചോറൂണ് വക്കാ പറഞ്ഞു
പപ്പ : അടുത്താഴ്ച പറഞ്ഞാ
ഞാൻ : പത്ത് ദിവസം ആവും ഏതാണ്ട്
പപ്പ : ഹോ പൊളി 😂
ഞാൻ : അപ്പൊ വൈകീട്ട് നമക്ക് പോയാലോ കൊറേ സാധനം സെറ്റാക്കണം പണി ഇണ്ട്
പപ്പ : ഉം പോവാ ല്ലേ
ഞാൻ : ആഹ്
പപ്പ : 😊
ഞാൻ : ചോറൂണ് കഴിഞ്ഞ് നിന്നോ വേണെങ്കി
പപ്പ : വേണ്ട വേണ്ടാ 😁
> 17:55
ഞാൻ : പ്ലീസ് പപ്പാ
പപ്പ : നമക്ക് ട്രെയിൻ കേറി പോവാ
ഞാൻ : എടാ ഇത്ര ജാഡ കാണിക്കാൻ ഒന്നൂല്ല അവരോട്
പപ്പ : 🙄
ഞാൻ : കാറല്ലേ പിന്നെന്താ
പപ്പ : ശെരി 🙂
ഞാൻ : അതാണ്
> 18:10
ആന്റി : ദേ ചോറൂണ് കഴിഞ്ഞ് നിന്നോണം അതിന്റെ ഒറപ്പിലാ ഞാൻ okey പറഞ്ഞെ
ഞാൻ : ഞാൻ പറഞ്ഞതാ ചോറൂണ് വരേ നിന്നോന്ന്
പപ്പ : 😂
ഞാൻ : അങ്കിൾ നെ പമ്പില് പോയ് കണ്ടോളാ ഞങ്ങള്
ആന്റി : ശെരി 😊
.
.
.
> 19:11
പപ്പ : കുട്ടാ കുട്ടന്റെ അച്ഛൻ എന്താ ഇങ്ങനെ അമ്മേ ഒരു സ്നേഹം ഇല്ലാതെ
ഞാൻ : കൊച്ചിനോട് കള്ളത്തരം പറയുന്നോ കള്ളി തള്ളേ 😡 😂
പപ്പ : 🤣 അതെ വെശപ്പ്
ഞാൻ : ഉം എന്ത് വേണം
പപ്പ : പാല് കൊടുക്കുന്നതല്ലേ മുത്തേ വെശപ്പ്
ഞാൻ : ശെരി ഞാൻ അതിന് ഒന്നും പറഞ്ഞില്ലല്ലോ
പപ്പ : പൊറോട്ട ചിക്കൺ fry ചിക്കൻ കറി
ഞാൻ : 🙄
പപ്പ : പാല് കൊടുക്കുന്നതല്ലേ മുത്തേ
ഞാൻ :
💬 Comments
View all comments