0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2309

നീങ്ങി നീങ്ങി അടുക്കള വഴി ഓടി...

...
...
.
.

ഇന്ന് സിദ്ധുന്റെ കല്യാണ തലേന്ന്
> 19:33
ഞാൻ : ഞാൻ ഒരു പത്ത് മണിക്ക് മുന്നേ എത്താം
പപ്പ : വേണ്ടാ, നിന്നോ അച്ചു ഇണ്ട് അമ്മ ഒരു two hours കഴിയുമ്പോ വരും അത് മതി...
ഞാൻ അമർത്തി ഒരു ഉമ്മ നെറ്റിയിക്ക്‌ കൊടുത്തു
പപ്പ : bye
ഞാൻ : i love you
പപ്പ : i hate you നെറച്ച് തന്നിട്ട് i ലവ് യൂ പോടാ 😡😁
ഞാൻ : പോടീ കിങ്ങിണി
അച്ചു : അക്കാ വെള്ളം വേണോ
ഞാൻ : ഡേയ് പൈയ്യൻ swiggy പോലെ എന്തെങ്കിലും വന്നാ കൊടുക്കരുത് കേട്ടോ
അച്ചു : തെരിയും കടയെ സാത്തിട്ട് കെളമ്പ്
ഞാൻ : ഉം 🙄 , പൊറ്ക്കി പൈയ്യാ

> 20:33
ഞാൻ : അമ്മാ ഞാൻ കൊണ്ടാക്കാ
അമ്മ : വാ കുട്ടാ...ഇന്ദു ശെരി ടാ
സുന്ദരൻ : എങ്ങോട്ടാ ടാ
ഞാൻ : അമ്മേ വീട്ടില്
സുന്ദരൻ : ആഹ് car എടുത്തോ ഇരുട്ടത്ത് ബൈക്ക് വേണ്ടാ വെളിയില് mini കെടപ്പുണ്ട് പിന്നേ bus ഇവടെ കൊണ്ടിടാ
ഞാൻ : ഏഹ്, ശെരി ശെരി അത് നോക്കാ ഞാൻ വരാ വന്നിട്ട് വന്നിട്ട്
അവൻ കീ തന്നു ഞാൻ പോയ്‌ കാർ എടുത്തോണ്ട് വന്നു
അമ്മ : പോട്ടമ്മാ
സുന്ദരൻ : ആ വല്യമ്മാ, വല്യമ്മ കഴിച്ചോ
അമ്മ : ഇല്ല മുത്തേ
സുന്ദരൻ : അത് സാരൂല്ല ഞാൻ കൊണ്ട് തരാ 😊
അമ്മ : വേണ്ടെന്ന്
ഞാൻ : അത് വേണ്ടാ ഞാൻ എത്തിക്കാ
ചെറി : നിക്ക് നിക്ക് ഇതാ ഇതാ
ചെറി ഒരു വല്യ bag കൊണ്ട് തന്നു
ചെറി : ഫുഡ് ആണ് എല്ലാർക്കും ഇണ്ട്
സുന്ദരൻ : ചെറിക്കാണോ കല്യാണം നാളെ ഏത് രാമാ 😌
ഞാൻ : ഉവ്വ് ഉവ്വേ

💬 Comments

View all comments