0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2314

🤣
ഞാൻ വണ്ടി മെല്ലെ എറക്കി...

.
.
.
വീട്ടി പോവുമ്പോ സീരിയൽ കാണാ രണ്ടും കൂടെ
ഞാൻ : ഡേയ് പെറുക്കി പയലേ
അച്ചു : ഉന്നോട ബുദ്ധിയെ കാമിച്ചിട്ടേല്ലേ ണീ, വല്യമ്മ വന്നപ്പോ നിനക്ക് എന്നെ പുച്ഛം 😁
ഞാൻ : ശെരി വരുന്നാ നീ
അച്ചു : ഇല്ലില്ല ഇവർക്ക് ആരും ഇല്ല തൊണ ണാ വർളേ
> 23:44
സിദ്ധു : ടാ തേച്ചൊരച്ച് കഴുക് രാമാ
ഞാൻ : അയ്യടാ ഞാൻ നിന്റെ പണിക്കാരനാ 😏
അച്ഛൻ : ആഹ് എന്താണ് പരിപാടി
അച്ഛൻ ചെറിയച്ഛന്മാര് ദാസ് അങ്കിൾ ഒക്കെ കൂടെ വന്നു...
സുന്ദരൻ : വണ്ടികള് കഴുകി ഇടാ
രാമൻ ചെറിയച്ഛൻ : bus വന്നാ നന്നായി
സുന്ദരൻ : കഴുകി നിർത്താ വച്ചു, പപ്പാ നാളെ ഈ വണ്ടി
രാമൻ ചെറിയച്ഛൻ : ഏയ്‌ കാശു no കളിക്കാൻ പറ്റിയ time അല്ല ആഹ്
ചെറി : കല്യാണ ചെക്കന് പോവാൻ ഏതാ വണ്ടി ഏത് സിദ്ധുമ്മാ 😁
സുന്ദരൻ : compass compass
സിദ്ധു : അയ്യടാ 😡
രാമൻ ചെറിയച്ഛൻ : എന്താടാ compass ഒരു പുച്ഛം നിനക്ക് one of the best ആണ് 😡
സിദ്ധു : അത് ശെരി പക്ഷെ എനിക്ക് Benz വേണം
ചെറിയച്ഛൻ : benz ഇണ്ടോ ഓഹോ റെന്റ് ആണോ പ്രഫു മേടിച്ചോ
സിദ്ധു : അല്ല എന്റെ മാമന്റെ വണ്ടി എന്തെ 😏
ചെറിയച്ഛൻ : അതേതാ ഞാൻ അറിയാത്ത ഒരു മ്യാമൻ benz ഉള്ള മാമൻ നിനക്ക് 😌
സിദ്ധു : ദേ കളിക്കല്ലേ
ചെറിയച്ഛൻ : സോറി മരുമോനെ അത് Mr Ramanadhan ന്റെ personal വണ്ടി ആണ് അത് miss use ചെയ്യാൻ പാടില്ല sorry
സുന്ദരൻ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് പപ്പാ വെറുതെ ആ ഓഞ്ഞ parking ല് കൊണ്ടിട്ട് എവനെങ്കിലും ഒരു വര ഇട്ടാ

💬 Comments

View all comments