Chapter Title : കാന്താരി 17 [Doli]
തീരും അതോടെ...
സിദ്ധു : നീ നിക്ക് നിനക്ക് പിന്നേ ആദ്യം ഇവടെ... അയ്യടാ ഒരു personal വണ്ടി ബാക്കിലെ ആ കുപ്പി ഞാൻ തല്ലി പൊട്ടിക്കും ഇപ്പൊ പോയിട്ട്
ചെറിയച്ഛൻ : ഏഹ് 😨, നീ മണ്ടത്തരം കാണിക്കരുത് സിദ്ധു ആഹ് 😂
സിദ്ധു : ഇവൻ ആ defender ഏതോ അനിയത്തിടെ കല്യാണം പറഞ്ഞ് അമ്മ വീട്ട്ക്കാർക്ക് കൊടുത്തു...
ചെറിയച്ഛൻ : ആഹ് അപ്പൊ നമക്ക് അവസാനം വണ്ടി ഇണ്ടോ പൊന്നു
സുന്ദരൻ : നമക്ക് bus ഇല്ലേ പപ്പാ
അച്ഛൻ : എന്ത് കാര്യം ടാ നൂറ് വണ്ടി ഇണ്ടായിട്ട്
ചെറിയച്ഛൻ : പൊന്നു ആ വണ്ടി എന്താ അവസ്ഥ Benz
സുന്ദരൻ : അത് water wash ചെയ്ത് തൊടച്ച് കേറ്റി ഇട്ട് പപ്പടെ രണ്ട് മുണ്ട് ആദ്യം അടിയില് വിരിച്ചിട്ട് കവർ ഇട്ട് വച്ചിട്ടുണ്ട് 😂
സിദ്ധു : അത് മതി good good
ചെറി : ആർക്ക് ടാ വണ്ടി കൊടുത്തെ
ചെറിയച്ഛൻ : അത് ആദി വന്ന് മേടിച്ചോണ്ട് പോയി ചെറി
ചെറി : വിശ്വേട്ടന്റെ മോൻ
ചെറിയച്ഛൻ : ആഹ്, വിശ്വൻ അവൻ വന്ന് കാണും...
> 03:33
സുന്ദരൻ : ഹോ ഏത് രാമാ
ഞാൻ : set
സുന്ദരൻ : ഉം
നന്ദൻ : കൂലി താ
ഞാൻ : ടാ ആ സിബ് ഊരി കൊടുക്ക് കൂലി എടുത്തോണ്ട് പോട്ടെ അവൻ
നന്ദൻ : എന്നാലും രാമൻ അപ്പൻ ആവാൻ പോവാ ഏത് രാമാ
ഞാൻ : പോടാ 😌
സുന്ദരൻ : ഞാൻ കരുതി രാമൻ virgin ആണെന്ന് 😁
ഞാൻ : ആഹ് ഇപ്പൊ എങ്ങനെ ഇരിക്കണ് 😂
സുന്ദരൻ : ശെരി വാ ഒരു രണ്ട് മണിക്കൂർ ഒറക്കം....
> 06:33
Decoration ഒക്കെ ചെയ്ത് bus എറക്കി നിർത്തിയതും വല്യ വണ്ടി വന്നു...
സിദ്ധു : ആഹ് ഡ്രൈവർ വണ്ടി തിരിച്ചിട്
അമ്മു : അതെ നോക്കീട്ട്
💬 Comments
View all comments