Chapter Title : കാന്താരി 17 [Doli]
പണിക്കാരെ blade ഒന്നും തട്ടാതെ നോക്കണം
സിദ്ധു : ഒന്ന് എറങ്ങി പോടീ, ടാ രാമൻ തീ ഏത് രാമാ 😂
ഞാൻ : ഉവ്വ് ഉവ്വേ... Soap ഒരുപാട് വേണ്ടാ പോ
അച്ഛൻ : ടാ ടൈം ആയില്ലേ
ഞാൻ : എട്ട് മണിക്ക് എറങ്ങിയാ മതി കൊഴപ്പില്ല
ചെറി : അത് വേണ്ടാ ഇത്തിരി നേരത്തെ എറങാ
ഞാൻ : ആഹ് ശെരി ഉണ്ണി വാടാ വാടാ എടുത്തിട് ഉം മാറ്റിക്കോ...
അഞ്ച് മിനിറ്റ് കഴിഞ്ഞതും സിദ്ധു വന്നു
സുന്ദരൻ : ഒന്നൂല്ല അവനേ നോക്കി ചിരി
ഞാൻ : 😂
സിദ്ധു : 😡
സുന്ദരൻ : കഴിഞ്ഞു പൊട്ടൻ
ഞാൻ : 🤣
അമ്മ വന്ന് കേറി
ഞാൻ : ആഹ് എന്തായി
അമ്മ : അവര് വന്നു രാവിലെ നേരത്തെ എറങ്ങി പറഞ്ഞു 😂
ഞാൻ : ചെല്ല് ചെല്ല്
ഫോട്ടോ എടുത്ത് സിദ്ധു വന്ന് കേറി...
സുന്ദരൻ : ടാ എടുക്കോ
ഞാൻ : ഇല്ല എടുത്തോ
സുന്ദരൻ : അതല്ല ഞാനെ പപ്പടെ വണ്ടി ഓടിക്കാനാ അതില് ആളില്ല
ഞാൻ : ശെരി
സിദ്ധു : ഏഹ് നീ പോണ്ടാ കേറ് എനിക്ക് confidence തരാൻ ആള് വേണം
സുന്ദരൻ : വരാടാ പൊട്ടാ
ചെറി : രാമാ നമക്കെ ഇത്തിരി പെട്ടെന്ന് ആക്കണം കേട്ടോ
ഞാൻ : എറങ്ങട്ടെ അപ്പൊ അവര് വരും അല്ലെ താങ്ങി തൂങ്ങി നിക്കും
ചെറി : അതാ നല്ലത്
രാമൻ ചെറിയച്ഛൻ : ആഹ് രാജു അവന്മാര് പോട്ടെ രാജു ടാ വണ്ടി വിട് വൈഗ നീ പോ കൃഷ്ണ കേറിക്കോ... ഉം പെട്ടെന്ന് പെട്ടെന്ന് ടൈം ആയി ഹാ...
ഞാൻ വണ്ടി എറക്കി
ചെറിയമ്മ : രാമാ AC ഇട് കുട്ടാ എന്ത് ചൂടാ
ഞാൻ : AC 🙄
സിദ്ധു : എന്റെ ദൈവമേ ഇത് ഇനി ഏതാണോ
ചെറിയമ്മ : ആ രണ്ടാമത്തെ button കുട്ടാ 😊അതില്
💬 Comments
View all comments