0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2323

left രണ്ട് വട്ടം
വൈഗ അമ്മായി : ചിത്തുന്റെ കല്യാണം 🥹
ഞാൻ : അമ്മായി
അമ്മായി : 😊
ചെറിയമ്മ : ദേ കണ്ണൻ പറഞ്ഞല്ലോ ഇന്നലെ നിനക്ക് എന്താ മനസ്സിലാവാത്തത് വൈഗ അവൻ പറഞ്ഞാ നടക്കും

> 10:43
സിദ്ധു : ഞാൻ എറങ്ങി clear ആക്കണോ
ഞാൻ : ഇരി 😂
സിദ്ധു : നിനക്ക് അറിയില്ല കല്യാണം കഴിക്കാൻ പോണവന്റെ tension
ഞാൻ : 🙄
സിദ്ധു : നിന്റെ കല്യാണം നടക്കുമ്പോ ഞാനും ചെറുതിന്റെ കൂടെ നിന്ന് ചിരിക്കും രാമാ അവനോട് മാറാൻ പറ ടാ ഒന്ന് ഹോ...
അമ്മായി : 😂
ചെറിയമ്മ : സിദ്ധുമ്മാ നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ ടാ...

വണ്ടി കൊണ്ട് നിർത്തി ഞങ്ങള് എറങ്ങി
സിദ്ധു : പോവല്ലേ പ്ലീസ്
ഞാൻ : ഇല്ലെന്ന് ഞാനും അതിനന്നേ വന്നത് ഊളെ...
.
.
.

> 19:44
ഞാൻ ബൈക്ക് കൊണ്ട് നിർത്തി നേരെ അകത്തേക്ക് ഓടി കേറി
പപ്പ : 😃 വാ വാ
ഞാൻ : എന്താ അവസ്ഥ
അവൾടെ നെറ്റിക്ക് ഞാൻ അമർത്തി ഉമ്മ വച്ചു
പപ്പ : 😊 കണ്ണൊക്കെ നോക്ക്
ഞാൻ : പെട്ടെന്ന് പോണം അവടെ ഒരാള് നിന്നെ ചോദിച്ചു അപ്പൊ ഞാൻ bike എടുത്ത് വന്നതാ
പപ്പ : ഉം
ആന്റി : ആഹ് ഇതാര്
പപ്പ : 😊
ഞാൻ : ഞാൻ ഒരു idea പറയട്ടെ
ആന്റി : എന്താ
ഞാൻ : നിങ്ങള് ഇന്ന് പോണ്ടാ
ആന്റി : നല്ല കഥ ആയി
ഞാൻ : late ആയി രാത്രി നേരത്ത് അങ്കിൾനെ വെറുതെ
ആന്റി : ഒന്നൂല്ല നിങ്ങള് വന്നിട്ട് ഞങ്ങള് പൊക്കോളാ
ഞാൻ : അതല്ല ആന്റി
ആന്റി : പോടോ ഒന്ന് എനിക്ക് ലീവില്ല ഇവള് വിരുന്ന് വരുമ്പോ പ്രസവം ടൈമില് ഒക്കെ എനിക്ക് ലീവ് എടുക്കണം പറ്റില്ല
ഞാൻ : ശെരി എന്നാ വേണ്ടാ

💬 Comments

View all comments