Chapter Title : കാന്താരി 17 [Doli]
ഞാൻ നിന്നോളാ നിങ്ങള് പൊക്കോ അങ്ങനെ ആണെങ്കി late ആക്കണ്ടാ
ആന്റി : അയ്യോ വേണ്ടാ മോൻ പോയിട്ട് വാന്ന്
ഞാൻ : വേണ്ടാ ആന്റി ഞാൻ പറഞ്ഞോളാ അവരൊക്കെ ഇണ്ടല്ലോ
ആന്റി : ശേ
ഞാൻ : ഞാൻ നിക്കാ അവർക്ക് അറിയും കാര്യം
ആന്റി : 😊
> 20:11
അവരെ പറഞ്ഞ് വിട്ടിട്ട് ഞാൻ അകത്തേക്ക് കേറി
പപ്പ എന്റെ ഇടുപ്പില് കൈ വച്ചിട്ട് കൂടെ നടന്നു
ഞാൻ : മുട്ട കഴിച്ചോ 😁
പപ്പ : ഉംച്ച് 😃
ഞാൻ : ഏഹ് 👀 ഏഴ് മണിക്ക് കഴിക്കാൻ ഉള്ളതല്ലേ
പപ്പ : വേണ്ടാ
ഞാൻ : അങ്ങോട്ട് മാറിപ്പോ doctor പറഞ്ഞതാ protein food വേണം എന്ന്
പപ്പ : 🙂 സോറി
ഞാൻ : നിന്റെ തല
പപ്പ : 🥹
ഞാൻ : 😳 അയ്യോ 😁
പപ്പ : വേണ്ടാ എനിക്കറിയാ പോവാൻ പറ്റാത്ത ദേഷ്യം ആണ് പൊക്കോ ഞാൻ ഇരിക്കാ ഒറ്റക്ക്
ഞാൻ : അയ്യേ അതാണോ മുത്തേ ഇത് നോക്ക്
പപ്പ : വേണ്ടാ 😣
ഞാൻ : ഇരിക്ക് ഞാൻ മുട്ട വേവിക്കാൻ ഇട്ടിട്ട് വരാം
പപ്പ : വേണ്ടാ എനിക്ക് 🥹 പോ
ഞാൻ : നിക്ക്
ഞാൻ പോയ് മുട്ട വേവിക്കാൻ ഇട്ടിട്ട് വന്നു
പപ്പ : 🥹 ഹ്
ഞാൻ : സോറി
പപ്പ : വേണ്ടെന്ന്
ഞാൻ : പറ എന്ത് ചെയ്യണം
പപ്പ : കാല് പിടി അപ്പൊ 😒
ഞാൻ : അതാണോ
ഞാൻ കാല് പിടിച്ച് തടവി മസാജ് ചെയ്ത് കൊടുത്തു
പപ്പ : ആഹ് എന്താ സുഖം 😁
ഞാൻ : പറ സോറി
പപ്പ : എണീക്ക്
ഞാൻ : ആഹ്
പപ്പ : shirt ഓര്
ഞാൻ : എന്തിന്
പപ്പ : ഊരാൻ
ഞാൻ : ഊരി
പപ്പ : പാന്റ്
ഞാൻ : എന്തിന് ടാ
💬 Comments
View all comments