Chapter Title : കാന്താരി 17 [Doli]
പപ്പ : ഊരാൻ
ഞാൻ വെറും ben ten boxer ഇട്ട് നിന്നു
പപ്പ : നാണം ഇല്ലല്ലോ
ഞാൻ : 😁
പപ്പ എണീറ്റ് എന്റെ അടുത്തേക്ക് ചേർന്ന് നിന്നു
ഞാൻ : ഉം
പപ്പ : close ആവണം എനിക്ക് എന്നാ compromise അല്ലെങ്കി
ഞാൻ : അല്ലെങ്കി
പപ്പ : അല്ലെങ്കി ഇല്ല
ഞാൻ : ആദ്യം food എന്നിട്ട് okey
പപ്പ : പറ്റില്ല
ഞാൻ : ദേ എന്റെ ചക്കര മോനാണ് സത്യം
പപ്പ : ഉം 🙂 😁
ഞാൻ : ഇരിക്ക്
പപ്പ : ശോ എനിക്ക് വൈയ്യാ 😁
ഞാൻ മേലെ പോയ് ഫ്രഷ് ആയി വരുമ്പോ മുട്ട ആയി ഏതാണ്ട്
പിന്നെ രണ്ട് മുട്ട എടുത്ത് പീസാക്കി പെപ്പർ ഒക്കെ ഇട്ട് ഞാൻ എടുത്തോണ്ട് പോയ്
പപ്പ : 🙂
ഞാൻ : വാ
പപ്പ : എങ്ങനെ ഇണ്ടായി പരിപാടികൾ
ഞാൻ : കൊള്ളാ nice,food പൊളി ആയിരുന്നു
പപ്പ : ഏഹ്
ഞാൻ : ഇരുവത്തി ഒന്ന് കൂട്ടം കറി
പപ്പ : ശോ
ഞാൻ : മൂന്ന് പായസം പിന്നേ ബോളി
പപ്പ : set
ഞാൻ : ഇന്നാ തൊറക്ക് ആഹ് ആഹ്
പെട്ടെന്ന് പോയവര് തിരിച്ച് വന്നു
ഞാൻ : എന്താ അവര് തിരിച്ച് വന്നത്
ആന്റി : ഒന്നൂല്ല ഞാൻ എന്റെ purse മറന്നു
ഡോർ തൊറന്നതും ആന്റി പറഞ്ഞു
ഞാൻ : ആണോ
ആന്റി : ഇതെന്താ
ഞാൻ : വൈകീട്ട് മുട്ട കൊടുക്കണം കഴിച്ചിട്ടില്ല മോള്
ആന്റി : ഞാൻ ചോദിച്ചപ്പോ snacks ഒന്നും ഇല്ലെന്നാ പറഞ്ഞേ
ഞാൻ : 😏
ആന്റി : കൊള്ളാ എന്തായാലും നിങ്ങടെ പണി നടക്കട്ടെ
ആന്റി പപ്പക്ക് കവിളിൽ അമർത്തി ഉമ്മ കൊടുത്തു
പപ്പ : 😁
ആന്റി : bye couples
ഞാൻ : couples ഇവളായിട്ടാ അയ്യേ 😏
പപ്പ : 👀 ടാ
💬 Comments
View all comments