Chapter Title : കാന്താരി 17 [Doli]
ഈഹ് ഉപ്പ് 😏
പപ്പ : 🙄 😂
അമ്മ : 😁
പപ്പ : കടയിലെ ആണ്
ഞാൻ : 🙂
പപ്പ : എന്തെങ്കിലും കുറ്റം പറഞ്ഞില്ലെങ്കി പറ്റില്ലല്ലോ കൊള്ളാ
ഞാൻ : 😂
അമ്മ : പവി ടാ
ഞാൻ : ഹലോ
പവി : പാന്തിയോൺ മാർക്കറ്റല്ലേ
ഞാൻ : ആഹ് വേണേ തിരുനെ വിളിച്ചോ എത്ര പറയുന്നോ പാതിക്ക് കേട്ടല്ലോ
പവി : അതൊക്കെ done ഒരു load വണ്ടി എടുക്കണ്ടി വരും
ഞാൻ : പെട്ടെന്ന് പോ ഒമ്പത് മണിക്ക് കടകള് അടക്കും
പവി : ആണോ അമ്മു ചേച്ചി അടക്കുംന്ന് പെട്ടെന്ന് വാ
ഞാൻ ഫോൺ കട്ടാക്കി
ഇച്ചു : എന്ത് ടാ അവര് പോവാ
അമ്മ : എങ്ങോട്ട്
ഇച്ചു : പാന്തിയോൺ മാർക്കറ്റ് ഇവനൊക്കെ അതിന്റെ അകത്ത് പെറ്റ് കെടന്ന് മേടിക്കും രാജു ഏട്ടനും ഇവനും പോയാ ആ മാർക്കറ്റ് കാലി ആക്കി അഞ്ഞൂറ് രൂപക്ക് മേടിച്ചോണ്ട് വരും 😂
അമ്മ : 😂
ഇച്ചു : locals
ഞാൻ : തന്നേ നിന്റെ ലൂയി വിട്ടൺ എടുത്തോണ്ട് വന്നെ കാണട്ടെ
പപ്പ : 😜
അമ്മ : ദേ ദേ സുന്ദർ ഭായ്
ഞാൻ : ഹലോ
സുന്ദരൻ : എവടെ
ഞാൻ : ഞാൻ വീട്ടില്
സുന്ദരൻ : ഞാൻ railway station എത്തും ഇപ്പൊ ഒന്ന് എടുക്കാൻ വരോ
ഞാൻ : ദേ എറങ്ങി
സുന്ദരൻ : മെല്ലെ മതി മാരാരിക്കുളം pass ആയിട്ടേ ഉള്ളു
ഞാൻ : എറങ്ങി, ദാ വന്നു
അമ്മ : എങ്ങോട്ടാ
ഞാൻ : ചെക്കൻ വരുന്നുണ്ട് railway station പോയിട്ട് വരാ ബോണ്ട കൊള്ളാ
പപ്പ എന്റെ നേരെ കൈ വീശി ഓടി വന്നു
പപ്പ : അതേ വരുമ്പോ snuggy വേണം
ഞാൻ : ആഹ് okey
അമ്മ : ഉള്ളി മറ്റേ വണ്ടി വഴി വരുന്നത് കണ്ടാ മേടിച്ചോ
ഞാൻ :
💬 Comments
View all comments