Chapter Title : കാന്താരി 17 [Doli]
okey
.
.
.
> 21:21
അമ്മ : ഓടി ഓടി 😂
ഇച്ചു : അവൻ എങ്ക പോണാ
അമ്മ : അവൻ സ്ഥലം registration ആയിട്ട് പോയതാ
ഇച്ചു : ഓഹ് ശെരി ശെരി
പപ്പ : എന്ത് സ്ഥലം
അമ്മ : അവന് ഒരു സ്ഥലം ഇണ്ട് തേനിയില് അവടെ ഒരു കാര്യം ആയിട്ട്
പപ്പ : ഉം...അല്ല ഇന്ദ്രന്റെ അമ്മ ഒക്കെ എവടെ ഉള്ളവരാ
അമ്മ : അവള് തൃശ്ശൂർ മോളെ കൊച്ചീല് പഠിക്കാൻ വന്ന് ഇഷ്ട്ടായി കല്യാണം കഴിച്ച് വന്നതാ...
പപ്പ : ഓഹ് 😊
.
.
.
> 22:44
ഞാൻ : അമ്മാ നാളെ പോയ് ആ മാല മേടിച്ചോണ്ട് വരാ
പപ്പ : ഞാനും
ഞാൻ : എന്തിന്
പപ്പ : എനിക്ക് നോക്കണം ഡിസൈൻ ഒക്കെ 🙄
ഞാൻ : 😐
പപ്പ : ഞാൻ പൈസ കൊടുത്തോളാ
അമ്മ : അയ്യോ, ദേ പെണ്ണെ നാക്ക് ഞാൻ വെട്ടി ഉപ്പിലിടും കേട്ടല്ലോ 😡
പപ്പ : ഓ പിന്നേ
അമ്മ സോഫയിന്ന് എണീക്കാൻ പോയതും പപ്പ കൊച്ചിനെ എന്റെ കൈയ്യിന്ന് വാങ്ങി
അമ്മ : ആഹ് നീ ആ സലീം കുമാർ ആനടെ അടിയില് പോണ പോലെ അവനേ എടുത്ത് പിടിച്ചാ മതിയല്ലോ
പപ്പ : 😁
ഞാൻ : പപ്പാ നീ വൻ ഊള ആയി മാറിയേ ചേ
പപ്പ : ആണോ ഞാൻ സഹിച്ചു
ഞാൻ : താടി അവനേ പോയ് കുളിക്ക് പോ പോവാൻ
കൊച്ച് ഒരു മാതിരി കണ്ണ് വിരിച്ച് എന്നെ നോക്കി
ഞാൻ : 😁 പറ പപ്പേ പോ കുളിക്ക്ന്ന്
പപ്പ : അമ്മടെ ശുൺടിടി ആണ് ഉം 💋💋💋💋💋💋💋
ഞാൻ : ആ ചെറുതിനെ വിട് പപ്പാ
പപ്പ : അയ്യടാ
ഞാൻ : എന്ത് അയ്യടാ
പപ്പ : പിടിക്ക് snuggy ഇട്ടിട്ടില്ല തങ്കോ മൂത്രം കൃത്യം ആയിട്ട് ഒഴിക്കണം
💬 Comments
View all comments