Chapter Title : കാന്താരി 17 [Doli]
ആയി എന്റെ സമാദാനം നീ കളയരുത് പ്ലീസ്
പപ്പ : ഒരു പപ്പ കൂടെ എന്നിട്ട് നിർത്താ പ്ലീസ്
ഞാൻ : 🙄
പപ്പ : പ്ലീസ്
ഞാൻ : 😁
പപ്പ : സന്തോഷം 😁
ഞാൻ : ഉം...എന്റെ സുന്ദരി ചക്കുബാബ എന്ത് പറഞ്ഞാലും okey
പപ്പ : ഇഹിഹിഹി...
.
.
.
> 10:44
ജ്വല്ലറിയിലേക്ക് പോയപ്പോ പപ്പ അവടെ ഇന്ദ്രൻ cash ല് ഇരിക്കുന്ന കണ്ടു
പപ്പ : 👀
ചിത്തു : ആഹ് നീ എന്താ ഇവടെ
ഞാൻ : ഞാൻ ഇവടെ സദ്യ കഴിക്കാ വച്ചിട്ട് നല്ല വെശപ്പ്
ചിത്തു : സദ്യ ഇല്ല പഴയ കഞ്ഞി ഇണ്ട് തിന്നിട്ട് പോടാ 😡
ഞാൻ : വോ
ചിത്തു : നീ വന്നെ ഈ മാല നോക്ക് എത് വേണം എന്ന്
പപ്പ : ഉംച്ഛ് 🙄
ഇന്ദ്രൻ : ഹലോ
ഞാൻ : ആഹ് മൊയ്ലാളി ആ സാധങ്ങൾ എടുത്ത് വച്ചത്
അവൻ കൊച്ചിനെ വാങ്ങി
പപ്പ : ഉംച്ച് 👀
ഇന്ദ്രൻ : തരാടാ ആനന്ദേട്ടാ
പപ്പ : കൊ
ഞാൻ : ഇത് കൊള്ളാടി നോക്ക് പപ്പാ
ചിത്തു : ജോലിക്ക് പോവുമ്പോ സ്ഥിരം ഇടാൻ, platinum ആണ് ചേച്ചിക്ക് പോലും discount ഇല്ലെന്ന് തെണ്ടി നീ ഇവടന്ന് വാങ്ങണ്ട
ഇന്ദ്രൻ : സെക്യൂരിറ്റി ഈ സ്ത്രീ ആ മാല മോട്ടിക്കാൻ നോക്കി
ചിത്തു : പതുക്കെ പറ ടാ ജോലി പോവും എന്റെ 😂
അവൻ കൊച്ചിനെ എടുത്തോണ്ട് ഫോൺ എടുക്കാൻ cash ല് പോയി
പപ്പ : തന്നോ
ഇന്ദ്രൻ : ഇല്ല വേണ്ടാ
പപ്പ : ഒരു കൊലയാളി എന്റെ മോനെ എടുക്കണ്ട 😏
ഇന്ദ്രൻ : sorry
പപ്പ : 😊 ഞാൻ ആ puzzle solve ചെയ്തു
പപ്പ കുട്ടിയെ മേടിച്ച് പറഞ്ഞു
ഇന്ദ്രൻ : മനസ്സിലായില്ല
പപ്പ : ഇന്ദ്രൻ, ഇന്ദ്രജിത്, ഇന്ദ്രജിത് രാമനാഥൻ, കണ്ണൻ,
💬 Comments
View all comments