Chapter Title : കാന്താരി 17 [Doli]
സുന്ദരൻ then comes the one and only billa 😊
ഇന്ദ്രൻ : ഓഹ് 😊
പപ്പ : നിന്റെ കഥ എന്താണ് എന്ന് എനിക്ക് ഇപ്പൊ മനസ്സിലായി Remo- നേ നീ 👀
ഇന്ദ്രൻ : 🙂 😨 അതേ ആരോടും പറയല്ലേ ജീവിച്ച് പോട്ടെ
അവൻ ഫോൺ കുത്തിക്കൊണ്ട് പറഞ്ഞു
ഇന്ദ്രൻ : തെറ്റ് പറ്റിപ്പോയി sorry please
പപ്പ : 👀
ഇന്ദ്രൻ : ആഹ് ടാ കോപ്പേ എവടെ
ഏഹ് എന്താ കാര്യം
ഇന്ദ്രൻ : നീ എന്ന് തിരിച്ച് വരും
ഞാൻ അടുത്ത മാസം ആ പട്ടിയോട് പറഞ്ഞോ അവന്റെ ഊമ്പിക്കൽ എന്നോട് വേണ്ടെന്ന് പന്ന തായോളി
ഇന്ദ്രൻ : ഒരു second
ഫോൺ പപ്പടെ നേരെ തിരിഞ്ഞു അതേ സമയം
Remo : എന്താ മൈരേ അവനാണോ 😨 👀 ഏഹ് ഇവളാ 😏 എന്താടി 😡
പപ്പ മാറി മാറി നോക്കി
ഇന്ദ്രൻ : ഒന്നൂല്ല ആള് മാറി ശെരി നീ വാ ശെരി bye...
പപ്പ : 👀
ഇന്ദ്രൻ : എന്താ ഏട്ടത്തി ഇത് മോശം ഞാൻ അത്രക്ക് മോശം ആണോ
പപ്പ : 😏 🙄
ഇന്ദ്രൻ ഒന്ന് ചുറ്റും നോക്കി
പപ്പ : ദേഷ്യം വരുന്നുണ്ട് അല്ലെ
അവന്റെ ഫോൺ വീണ്ടും അടിക്കാൻ തൊടങ്ങി
ഇന്ദ്രൻ : ഉം, കൃത്യ സമയത്താ പോത്തേ നിന്റെ വിളി നിന്റെ അമ്മാവന്റെ മോള് എന്റെ മുന്നി നിപ്പാ എന്നോട് സ്നേഹം കൂടാൻ വന്നതാ 😂 😁 ഞാൻ വൈകീട്ട് പോവും വേണ്ടാ airport വരേ നീ വരണ്ട ഞാൻ വക്കുവാ ശെരി... വേണ്ട സൂ bye വന്നിട്ട് കാണാ bye bye bye...
പപ്പ : 😏
ഇന്ദ്രൻ : close എത്തീ
പപ്പ : ശേ 😣 എന്തീയും
ഇന്ദ്രൻ : അപ്പൊ വിടാൻ ഉദ്ദേശം ഇല്ല ചേട്ടത്തിക്ക് 👀
പപ്പ : കാര്യം എന്റെ ചേട്ടൻ തന്തക്ക് ജനിക്കാത്ത പണി ആണ്
💬 Comments
View all comments