Chapter Title : കാന്താരി 17 [Doli]
ചെയ്തേ പക്ഷെ ഞാൻ തന്തക്ക് ജെനിച്ച് പോയില്ലേ അപ്പൊ ഒരേയൊരു ചേട്ടന് വേണ്ടി എന്തെങ്കിലും ഒക്കെ
ഇന്ദ്രൻ : wokey
പപ്പ : അവനേ ആരും അറിയാതെ വിട്ടാ നീ രക്ഷപ്പെടും ഞാനായിട്ട് പൂട്ട് പൊട്ടിച്ചാ 😁 അത് വേണ്ടാ എനിക്ക് രാമനെ വേദനിപ്പിക്കാൻ പറ്റില്ലാ പ്ലീസ്
ഇന്ദ്രൻ : അതായത് ഒരു ആമാ അതിന് ഒരു നിധി ആ നിധി വിശ്വസിച്ച് സൂക്ഷിക്കാൻ ഏൽപ്പിച്ച ആൾക്കാർ തന്നേ അത് കക്കാൻ നോക്കി അവരെ നശിപ്പിച്ച ആമക്ക് അറിയോ അവന്മാര് കക്കാൻ ഏൽപ്പിച്ച കള്ളൻനേ വെറുതെ വിടണം എന്നുള്ള psychology 😁
പപ്പ : ഇത് ഞാൻ decode ചെയ്യണം ആവും
ഇന്ദ്രൻ : വേണ്ടെന്ന് ഞാൻ വീണ്ടും വീണ്ടും വീണ്ടും പറയുന്നു നീ എന്ന് കഴിക്കണം എപ്പോ കഴിക്കണം എന്ത് കഴിക്കണം എന്ന് പോലും തീരുമാനിക്കാൻ കഴിവുള്ളവനാ ഞാൻ ഇന്ദ്രൻ the mighty ഇന്ദ്രദേവ
അനന്ദേട്ടൻ : ഇന്ദ്രാ
ഇന്ദ്രൻ : ആഹ് അപ്പൊ മുത്ത് മാല നല്ലതാ ചേട്ടത്തി 😁
.
.
ചിത്തു : പറ
ഞാൻ : ഏഹ് ഏഹ് 👀
ചിത്തു : ടാ
ഞാൻ : ആഹ് 😁
ചിത്തു : നിനക്ക് ഇപ്പഴും അവളെ വിശ്വാസം ഇല്ലല്ലേ
ഞാൻ : പോടീ
ചിത്തു : പിന്നേ
ഞാൻ : എനിക്ക് അവനേ വിശ്വാസം ഇല്ല 😂
ചിത്തു : രാമാ 🙂
ഞാൻ : നീ ഇത് എടുത്തോ
ചിത്തു : രാമാ നീ okey ആണോ
ഞാൻ : പിന്നല്ല ഞാൻ നോക്കിയത് അവന് ചെറിയ heat ഇണ്ട് അവള് എവടെ നോക്കിയത്
ചിത്തു : എന്നാ ചെക്കനേം കൊണ്ട് വേഗം പോ
ഞാൻ : ആഹ് ശെരി... നീ എടുക്ക്
ഞങ്ങള് ഒരു മാല select ചെയ്തു
ചിത്തു : ടാ കഴിഞു
സുന്ദരൻ : ശെരി അനന്ദേട്ടാ bill നിങ്ങടെ എന്താ
ഞാൻ : ഞങ്ങള് എടുക്കാ
സുന്ദരൻ : ശെരി, ടാ പേര്
💬 Comments
View all comments