0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3191

എന്താ
ഞാൻ : അതൊക്കെ ഇണ്ട്
സുന്ദരൻ : ഇന്ദ്രൻ എന്ന് വച്ചോ നല്ല പേരാ എല്ലാർക്കും ഇഷ്ട്ടാവും
ഞാൻ : set 😂
സുന്ദരൻ : ടീ bill കൊടുത്തോ
ചിത്തു : ഇല്ല md😡ക്ക്‌ അയക്കാ പറഞ്ഞു അമ്മ കൊടുത്തോളും
സുന്ദരൻ : അതൊന്നും വേണ്ടാ നീ കൊടുക്ക് നീ പറ്റിക്കും
ഞാൻ : സത്യം 😂
> 11:11
പപ്പ : 🙂
ഞാൻ : എന്താ പപ്പച്ചിക്ക്‌ ഒരു ആലോചന ഇന്ദ്രൻ പേടിപ്പിച്ച് വിട്ടാ
പപ്പ : ഇല്ല നീ ഇന്ദ്രൻ എന്ന് മോന് പേരിട്ടാ ഞാൻ തൂങ്ങി ചാവണോ അതോ വെഷം കുടിക്കണോ അതോ അന്നത്തെ പോലെ
ഞാൻ : 👀
പപ്പ : 😁
ഞാൻ : ഓഹ്
പപ്പ : ഞാൻ ചെയ്യും
ഞാൻ : 😂
പപ്പ : 👀
ഞാൻ വണ്ടി side ആക്കി
പപ്പ : 🙂
ഞാൻ : നിന്നോടുള്ള ദേഷ്യത്തിന് ഞാൻ ചത്താലൊ അപ്പൊ
പപ്പ : 👀
ഞാൻ : ഈ ചെക്കൻ
പപ്പ : 🥹 കുഞ്ഞൻ 🫂 ഹ്
ഞാൻ : തൊട്ട് പോവരുത് അവനേ
പപ്പ : 🥹
ഞാൻ : നിന്റെ പെഴച്ച നാക്ക് ഞാൻ ചെത്തി എടുക്കുന്നുണ്ട്
പപ്പ : sorry sorry
ഞാൻ : ശ്, ഞാൻ വരുന്നില്ല നീ ഒറ്റക്ക്‌ ചോറ് കൊടുക്ക്
പപ്പ : ടാ കഴുതേ ഞാൻ തമാശ
ഞാൻ : വായ മൂഡ് ടീ 😨 😣
ആ force ല് ഞാൻ സൈഡ് glass ഇടിച്ച് പൊട്ടിച്ചു
പപ്പ : 😨 യ്യോ കുട്ടാ
ഞാൻ : ഇസ്സ് പണ്ടാരം
പപ്പ : വല്ലതും പറ്റിയോ
ഞാൻ : ഇല്ലില്ല
പപ്പ : നോക്കട്ടെ
ഞാൻ : ഇല്ലെന്ന് നീ അവനേ നോക്ക് കരയാൻ തൊടങ്ങി

> 13:22
അമ്മ : car എവടെ
ഞാൻ : അത് വീഴാൻ പോയി
അമ്മ :

💬 Comments

View all comments