Chapter Title : കാന്താരി 17 [Doli]
ആര്
ഞാൻ : ഞാൻ
അമ്മ : car എവടെ എന്നാ
ഞാൻ : അതന്നെ പറയട്ടെ
അച്ഛൻ : 👀
ഞാൻ : അതന്നെ അമ്മ വീഴാൻ പോയ് നേരെ കൈ താങ്ങിയത് ഗ്ലാസില്
അമ്മ : ആഹ്
ഞാൻ : അത് വെടിച്ചു
അമ്മ : ഇസ്സ് കൈ പൊളിഞ്ഞോ
ഞാൻ : ഇല്ലെന്ന് ഒന്നൂല്ല അത് പൊട്ടി
അമ്മ : അവൻ എവടെ കുട്ടി പപ്പാ
ഞാൻ : ദേ അവള് snuggy അഴിക്കാ അവന്റെ
അമ്മ : ശ്ശോ
ചെറി : കാർ എന്നിട്ട് എവടെ
ഞാൻ : showroom ല് കൊടുത്തു
ചെറി : ഒന്നൂല്ലല്ലോ
ഞാൻ : ഇല്ലില്ല
> 20:22
പവി : ചെന്ന് കേറി കൊട്
ഞാൻ : ഏഹ്
പവി : നിന്റെ ബീഫി നിന്നെ തേച്ചു
ഞാൻ : എന്തിന്
പവി : അവള് പറഞ്ഞതും നീ ഗ്ലാസ് കൈ വച്ച് കുത്തിയതും ഒക്കെ പറഞ്ഞു
ഞാൻ തലക്ക് കൈ കുത്തി അനങ്ങാതെ ഇരുന്നു
പവി : 😁 വാ
ഞാൻ വണ്ടി 360 കറക്കി ഒരൊറ്റ പോക്ക് പോയി ബൈക്ക് പിന്നേ നിന്നത് കൊച്ചിയിലെ വീട്ടിലാ
> 23:22
അമ്മ : എവടെ ടാ
ഞാൻ : അത് നമ്മടെ toro ഓട്ടം കഴിഞ്ഞ് വന്നല്ലോ അപ്പൊ കണക്ക് എടുക്കാൻ വന്നതാ ഞാൻ busy ആണ് പിന്നേ വിളിക്കാ ഞാൻ നാളെ വരാ
അമ്മ : ഹല്ലോ
ഞാൻ ഫോൺ കട്ടാക്കി ഓഫാക്കി വച്ചു
🥹 അച്ഛൻ എന്നെ കൊല്ലും വണ്ടി അടിച്ച് പൊട്ടിച്ചതിന് മൈര്...
പിറ്റേന്ന് രാവിലെ നല്ല ഒരു അടി കിട്ടി ഞാൻ ചെയറിന്ന് തിരിഞ്ഞ് നോക്കിയപ്പോ പപ്പ നിക്കുന്നു പിന്നാലെ പവി അച്ചു ചെറി എല്ലാരും ഇണ്ട്
ഞാൻ : 🙄
ചെറി : 🤣
ഞാൻ : നിങ്ങള് മാത്രെ ഉള്ളോ
പവി : ഉം
ഞാൻ : ആഹ് 😏 എന്തിന് വന്നെ ഇപ്പൊ
ചെറി
💬 Comments
View all comments