0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3192

: ഡേയ് കൂടുതൽ തുള്ളാതെ കേട്ടാ...
ഞാൻ : 🙄
ചെറി : ഞങ്ങള് എറങാ
ഞാൻ : ഏഹ് അതേ ആരേം എന്റെ തലയില് കെട്ടി വക്കാൻ നോക്കണ്ട എടുത്തോണ്ട് വന്നതിനെ ഒക്കെ തിരിച്ച് കൊണ്ട് പൊക്കോ
ചെറി : അയ്യടാ ആഹ് സിക്കന്ദറേ വന്നടാ ടാ ശെരി ഇന്നാ ചാവി പവി വാ മോളെ
ഞാൻ : എങ്ങോട്ടാ
ചെറി : Truck കോട്ടയം പോവാ അതില് കേറി പോണം
ഞാൻ അവർടെ കൂടെ എറങ്ങി പോയി
ഞാൻ : സിക്കന്ദർ ഭായ് കൈസേ ഹോ
സിക്കന്ദർ അണ്ണൻ : എന്താടാ നീ ഈ area വിട്ടാ അല്ലെ ഏതേലും ഒന്നും ആയിട്ട് എപ്പഴും കാണോല്ലോ
ഞാൻ : ഓഹ് തെരക്ക്‌ ഇവടെ full അയാളാ രാജേഷേട്ടൻ
സിക്കന്ദർ അണ്ണൻ : സൂക്ഷിച്ച് മോനെ
ചെറി കറങ്ങി വന്ന് എന്നെ പിടിച്ച് മാറ്റി
ചെറി : ടാ ബാക്കി പോ ഉം
സിക്കന്ദർ അണ്ണൻ : ടാ ഇയാക്ക് വണ്ടി ഓടിക്കാൻ അറിയോ
ചെറി : ഇല്ലടാ ഞാൻ നിന്നെ ഓടിക്കും നീങ്ങി പോടാ അങ്ങോട്ട് 😂
അയാള് air വലിച്ച് ബാക്കിലേക്ക് പോയി
ചെറി : അതേ ചെല്ല് ചെല്ല് ശെരി...
ഞാൻ : 😏
ചെറി എന്റെ വയറ്റില് ഒരു ഇടി ഇടിച്ചിട്ട് കേറി ഡോർ അടച്ചു...
ഞാൻ : air കേറട്ടെ ഇത്തിരി ഉം
ചെറി : പഠിപ്പിക്കല്ലേ പോ പോ
ചെറി വണ്ടി എടുത്ത് പോയി
ഞാൻ പോയ്‌ ബസ്സില് കേറി ബാക്കില് പോയ്‌ കെടന്നു
രണ്ട് മിനിറ്റ് കഴിഞ്ഞതും ചവിട്ടുന്ന ഒച്ച കേട്ട് നോക്കിയപ്പോ പപ്പ കേറി വരുന്നു
ഞാൻ : 🙄
പപ്പ : 🙂
ഞാൻ : ഇന്നാ മൂടിക്കൊണ്ട് പൊക്കോ ഉം
പപ്പ : ആഹ് 😨 പ്ലീസ് പ്ലീസ്
ഞാൻ : ഇല്ല
പപ്പ : അച്ഛൻ എന്നെ അടിച്ചു ഇന്നലെ
ഞാൻ : ഏഹ് 😃
പപ്പ : ഉം
ഞാൻ

💬 Comments

View all comments