0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3194

: എന്നിട്ട് 😁
പപ്പ : കുട്ടന്റെ കാലോ കൈയ്യോ പിടിച്ചിട്ട് solve ആക്കാൻ പറഞ്ഞു
ഞാൻ : ഏഹ് 😂
പപ്പ : 😁
ഞാൻ : എങ്ങനെ തന്നേ
പപ്പ : വടി എടുത്തോണ്ട് വന്നിട്ട്
ഞാൻ : ഏയ്‌ chance ഇല്ല
പപ്പ : pant ഊരി കാണിക്കട്ടെ
ഞാൻ : 😂 yes അപ്പൊ സംഗതി okey ആണ്
പപ്പ : പ്ലീസ് തെറ്റ് എന്റെ ആണ്
> 14:33
ഞാൻ : ഉം കഴി
പപ്പ : ഓഹ്... ഇല്ലടാ
പപ്പ വണ്ടി ഓണാക്കി വിട്ട് ac ഓൺ ചെയ്തു
ഞാൻ : ഊളെ
പപ്പ : പെട്രോൾ ഞാൻ അടിച്ചോളാ 😏
ഞാൻ : എറക്കി വിടും ഇപ്പൊ ഞാൻ
പപ്പ : അയ്യടാ ഞാൻ Volvo എടുത്ത് ഒറ്റക്ക് വരാ വച്ചതാ
ഞാൻ : നീ ഉം കൊള്ളാ കൊള്ളാ
പപ്പ : എന്ത് 🙄
ഞാൻ : കഴി ഇന്നാ
പപ്പ : മീൻ താ
ഞാൻ : 🙂 ഉം
പപ്പ : അത് കടിക്കൊന്നൂല്ല താ ഇങ്ങോട്ട്
ഞാൻ : തരാ തിന്ന്
പപ്പ : 👀
ഞാൻ : sorry കഴിക്ക്‌
പപ്പ : ഉം...
ച്യേട്ടാ...
ഞാൻ : ആഹ്
പെരുമ്പാവൂർ പോറത് എപ്പടി ചൊൽവേളാ
ഞാൻ : ഏഹ് തേനിയാ അണ്ണാ 😁
അട ആമാങ്കോ 😂
ഞാൻ : വണക്കം വണക്കം അണ്ണാച്ചി ഒണ്ണുമില്ലീങ്കേ ദോ അന്ത സന്ത്‌ വഴിയാ പോണാ busstand വറും അങ്ക പോണാ വണ്ടി നെറയാവേ ഇറ്ക്ക്‌
ചെറി സാമി വറട്ട്ങ്കളാ... 🙏🏻
ഞാൻ : വാങ്ക 😊
.
.
.
പപ്പ : അമ്മോ 😂
ഞാൻ : 😂
പപ്പ : അതെങ്ങനെ മനസ്സിലായില്ലേ അയാൾടെ സ്ഥലം
ഞാൻ : ഞങ്ങള് ഈ ടൈമില് തേനി പോയപ്പോ same രീതിക്ക് ഒരാള് എന്നോട് ഏതോ ഒരു മധുര മീനാക്ഷി group

💬 Comments

View all comments