0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3195

ന്റെ വീട് ചോദിച്ചു
പപ്പ : ഉം 😁 കൊള്ളാ പക്ഷെ
ഞാൻ : കഴിക്ക്
പപ്പ : അയാള് വന്ന് തല ഇട്ടതും ഞാൻ അങ്ങ് തിരിഞ്ഞ് പോയി
ഞാൻ : ആയിനെന്താ നമ്മടെ വണ്ടി
പപ്പ : 😁
ഞാൻ : ഞാൻ happy ആണ്
പപ്പ : ഏഹ് 😃
ഞാൻ : നിനക്ക് രണ്ടെണ്ണം തരണം എന്ന് ഞാൻ കൊറേ ആയി ആഗ്രഹിക്കുവാ
പപ്പ : 😂
ഞാൻ : അച്ഛൻ എങ്ങനെ പെടച്ച് ഉരുട്ടി കാണും
പപ്പ : ഉം ശെരിക്കെ കിട്ടി
ഞാൻ : ശേ അപ്പൊ ശെരിക്കേ പറഞ്ഞതാ
പപ്പ : അല്ല കോമടി നീ മണ്ടൻ ആണോടാ മണ്ടാ
ഞാൻ : ഹാ 😂 അശ്ശോ തങ്കോ പോട്ടെ
പപ്പ : 😁
> 16:44
ഞാൻ : എങ്ങോട്ട് പോവാ നീ
പപ്പ : ഇത്തിരി പേർസണൽ ആയിട്ട് ഇരിക്കാ നമക്ക് beach ല് പോവാ
ഞാൻ : ശെരി അതേ അവന്റെ ഇതെടുക്ക് സ്കാഫ്
പപ്പ : അതൊന്നൂല്ല വീട്ടിലാ
ഞാൻ : 🙄 🙂
പപ്പ : പിടിച്ചില്ലേ
ഞാൻ : ഇല്ല
പപ്പ : അതേ ചായ വാങ്ങി താ
ഞാൻ : പൈസ ഇല്ലെന്ന്
പപ്പ : അയ്യോ card expire ആയി പോയത് ഉം
ഞാൻ : ആകെ ഉള്ള അഞ്ഞൂറാ കഴിഞ്ഞു
പപ്പ : ഞാൻ ചെലവാക്കാ
ഞാൻ : അതൊന്നും വേണ്ടാ
പപ്പ : അതെന്താ
ഞാൻ : വേണ്ടെന്ന്
പപ്പ : ഓഹ് എന്റെ പൈസക്ക്‌ തിന്നാൻ പുച്ഛം
ഞാൻ : നീ പണിക്ക് പോയി കിട്ടിയ പൈസ ആണേ okey നിൻറെ ആ അക്കൗണ്ട്ല് ഉള്ളത് gift money ആണ് അല്ലെ
പപ്പ : 😏
ഞാൻ : അല്ലെ ടീ കവട്ടെ
പപ്പ : എന്നാലേ അതില് ആയിരത്തി something എന്റെ last സാലറി ആയിരുന്നു ഞാൻ ബാംഗ്ലൂർ IT company

💬 Comments

View all comments