0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 8.8K

അയ്യടാ വരാൻ പറയുമ്പോ വരില്ല എന്നിട്ട് വായിനോക്കിടെ നോട്ടം നോക്ക്
ഞാൻ : 😁
പപ്പ : വൈകീട്ട് വരുന്നാ
ഞാൻ : പോടാ, ദേ സുന്ദരൻ സുന്ദരൻ
അവന്റെ വണ്ടി pass തന്നു അപ്പൊ തന്നേ കൈയ്യും വെളിയിൽ വന്നു...
ഞാൻ : 👋🏻 😂
പപ്പ : അടിച്ച് തൂക്കി പോക്കാണല്ലോ എങ്ങോട്ട് പോയത്
ഞാൻ : പാലക്കാട്‌
രണ്ട് മിനിറ്റ് കഴിഞ്ഞതും ഞാൻ rear view mirror ല് കുത്തുന്ന കണ്ട് തിരിഞ്ഞ് നോക്കിയപ്പോ അവന്റെ വണ്ടി...
ഞാൻ : പപ്പാ നിർത്ത്
പപ്പ : എന്താ
ഞാൻ : അവൻ വരുന്നുണ്ട് എന്തോ കാര്യം ഇണ്ട് തോന്നുന്നു...
പപ്പ : ഓഹ് പിന്നേ 😏
ഞാൻ : ഹാ നിർത്ത്...👀
പപ്പ : അത് അവനൊന്നുവല്ല
പപ്പ അതും പറഞ്ഞ് വണ്ടി നല്ല ചവിട്ടിന് കേറ്റി അങ്ങ് വിട്ടു
ഞാൻ : 😊 😁 ഹഹഹഹ 😂 🤣
പപ്പ : 👀
ഞാൻ : നീ
പപ്പ : എന്ത് നീ
ഞാൻ : ഒന്നൂല്ല, ഇന്ദ്രനോട് 😌
പപ്പ : അയ്യടാ പോടാ 😡
പപ്പ side mirror നോക്കി നോക്കി നല്ല കാച്ച് കാച്ചി...
ഞാൻ : okey ഒരു kilometer അത്ര തന്നേ
പപ്പ : നമക്ക് കാണാ
ഞാൻ : ഓഹ് ദേ ഞങ്ങളെ കൊല്ലല്ലേ അല്ലെ മുത്തേ ഉമ്മ...ഏഹ് എണീറ്റോ ചുന്തുരുരുരുരു
വണ്ടി അപ്പഴേ അവന്റെ എനിക്ക് ബാക്കില് കാണാ
ഞാൻ :

💬 Comments

View all comments