0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3197

എന്തിനാ പേടിക്കുന്നെ
ചിന്നു : പേടി
പപ്പ അവളെ കെട്ടിപ്പിടിച്ചു
ചിന്നു : വിടെന്നെ
പപ്പ : എടി ഞാൻ ഇണ്ട് ടീ നിനക്ക്
ചിന്നു : 😁
പപ്പ : പറ ഇനി ഹരി എവടെ
ചിന്നു : ഹരി അല്ലേടി ബീഡിയും വലിച്ച് നിന്ന് ഏതോ വണ്ടിക്ക് കേറി പോയത് കോപ്പേ
പപ്പ : എങ്കി പറ ഇന്ദ്രൻ എന്താ ഈ തേനിയില് കച്ചോടം പറ ഒരു സ്ഥലം വില്പനക്ക് നൂറ് വട്ടം വേണ്ടാ അത്രക്ക് ആവശ്യം വരില്ല
ചിന്നു : അത് വേറെ universe ആണ് നീ അത് വിട് അതും ഹരിയും ബന്ധം ഇല്ല
പപ്പ : ചിന്നു നമക്ക് ഒന്നൂടെ കളിക്കാ
ചിന്നു : 😊 മോളെ പപ്പാ നീ cheap ആണ് എനിക്ക് അറിയാ പക്ഷെ ആ തായോളി മോന് വേണ്ടി നീ എന്റെ feelings വച്ച് കളിക്കും എന്ന് ഞാൻ കരുതീല മോളെ 🥹 😣 😂 അത് വിട് നീ എന്നെ ഇപ്പൊ hurt ചെയ്തില്ല അതിന് പകരം ആയിട്ട് ഞാൻ ഒന്ന് തരാ നിനക്ക് നീ ഇന്ദ്രനോട് remo എവടെ എന്ന് ചോദിച്ച സ്ഥിതിക്ക് ഒന്നൂടെ കേട്ടോ നീ അവന്റെ അടുത്ത് എത്തുന്ന ഓരോ second വച്ച് നിന്റെ ജീവിതത്തിലേ മനസമാധാനം പോവും... 😁 and എനിക്ക് എല്ലാം അറിയാ ഹരിക്ക് എന്ത് പറ്റി എന്ന് ഹരി എവടെ ആണെന്ന് ഹരി ആര് തൂക്കി എന്ന് ഒക്കെ
പപ്പ : 👀
ചിന്നു : നാല് പേരുകൾ ഞാൻ പറയാ അതിൽ ഒന്ന് നിനക്ക് choose ചെയ്യാ അല്ലെങ്കി നീ connect ചെയ്ത് remo എത്തിയ പോലെ ആലോചിക്ക്... number one നന്ദൻ
പപ്പ : 😏
ചിന്നു : number two സൂര്യ
പപ്പ : 🙄
ചിന്നു : three ദേവേട്ടൻ പറയണോ ആരാന്ന്
പപ്പ : 👀
ചിന്നു : നാല് രാമൻ
പപ്പ ഒന്ന് ഞെട്ടി ഒരു step ബാക്കിലേക്ക്

💬 Comments

View all comments