0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 3198

പോയി
ചിന്നു പപ്പടെ കൈക്ക് പിടിച്ച് വലിച്ച് നിർത്തി...
ചിന്നു : മോളെ ഞാനെ ഇന്നലെ അവന്റെ കൂടെ അങ്ങേരെ കാണാൻ പോയിരുന്നു എന്റെ പൊന്നെ അയാൾക്ക് എങ്ങാനും ഹരിയെ കിട്ടിയാ ഹരി ഊം...
പപ്പ : 👀
ചിന്നു : പിന്നേ രാമൻ അവൻ ഒരു കള്ളനാ... ആഹ് പിന്നേ മോളെ നിക്കാനാണെങ്കി കട്ടക്ക് നിന്നോണം അല്ലെ ആ പണിക്ക് നിക്കരുത് കേട്ടല്ലോ...വെറുതെ പോയി തോറ്റ് പട്ടിയെ പോലെ കരഞ്ഞോണ്ട് വരരുത്...
പപ്പ : എടി നീ 🥹 😡
ചിന്നു : പോടീ, പക്ഷെ ഒന്നുണ്ട് plan പക്ക ആണ് ആ മറ്റേ ASI ഇണ്ടല്ലോ
അവള് വിരിച്ച് വച്ച് കെടന്നാ ഒരു പുല്ലും പറ്റില്ല
പപ്പ : ചിന്നു പ്ലീസ് ചിന്നു
ചിന്നു : ഇന്ദ്രന്റെ ജീവൻ വച്ച് എനിക്ക് risk എടുക്കാൻ പറ്റില്ല മുത്തേ ഹരി പോട്ടെ നിനക്ക് രാമൻ ഇല്ലേ കൂടെ അത് മതി...enjoy അപ്പൊ ശെരി... ആ ഒരു കാര്യം കൂടെ ഇണ്ട് നീ കരുതുന്ന പോലെ അല്ല ഒന്നും സ്നേഹിച്ച ആൾക്കാർ ഇല്ലാതാവുന്നതിൽ കൂടുതൽ വെഷമം വരുന്ന ഒരുപാട് കാര്യങ്ങൾ ഇണ്ട് വിശ്വാസവഞ്ചന എന്ന് പറയും കൂടെ നടന്ന് ചതിക്കാ എന്നത്...
പപ്പ : എടി അത് 🥹
ചിന്നു : ഉം... വേണ്ടാ✋🏻, സൂസി ഈ സീൻ വിട്ടു നീയും അവനും കൂടെ തകർത്തത് എന്റെ ജീവിതം ആണ്, ഞാൻ അത് ക്ഷമിച്ചു പേടിക്കണ്ട ഞാൻ ഇനി ഒരു war ന് ഇല്ല and പപ്പാ ഞാൻ ഒന്നൂടെ പറയാ ആർക്കും അത്ര കൊഴപ്പങ്ങൾ ഒന്നൂല്ലാതെ പോവുന്നുണ്ട് നീ ആയിട്ട് വെറുതെ അത് complicated ആക്കി പ്രശ്നം ആക്കിയാൽ നീ തന്നേ ആണ് കരയാൻ പോവുന്നെ...

> 00:44
പപ്പ തന്നേ തന്റെ പുരുഷൻ സ്വന്തം ആക്കുന്ന നിമിഷത്തിൽ പോലും ആലോചനയിൽ മുഴുകി ഒഴുകി നടന്നു പപ്പ ചിന്നു പറഞ്ഞ ഓരോന്നിന്റെ പിന്നിലേ loophole തപ്പി തപ്പി നടന്നു...
കുട്ടൻ തന്റെ മുല സ്വന്തമാക്കി തന്റെ ചോര

💬 Comments

View all comments