Chapter Title : കാന്താരി 17 [Doli]
അതേല്ലടാ
ചെറി : ആഹ്ന്ന് എന്താടാ
ഞാൻ : മതി
അച്ഛൻ : മോളോ
പപ്പ : ആഹ് അതാ നല്ലത് വെറുതെ എല്ലാരും കൂടെ വന്നിട്ട് ചെലവ് പിന്നേ working day ആണല്ലോ അവർടെ സമയം വെറുതെ കളയും
അമ്മ : അതേ സത്യം ഇതാവുമ്പോ നമ്മടെ കാർ മതില്ലേ
അച്ഛൻ : കാർ ആഹ് പറഞ്ഞ പോലെ കാർ എന്തായാടാ
ഞാൻ : കാർ അവടെ parking ല് കെടപ്പാ
അച്ഛൻ : ഉം 😁
അമ്മ : പവി ഫോട്ടോ അയച്ച് തന്നു സൂപ്പർ ഫ്ലാറ്റ്
അച്ഛൻ : അത് മതിയല്ലോ അപ്പൊ... ഞാൻ അയാളെ വിളിച്ച് പറയട്ടെ
> 23:55
ഞാൻ : താ
പപ്പ : മെല്ലെ, ഹോ അങ്ങനെ ശല്യം ഇല്ലാതെ പോയിട്ട് വരാ
ഞാൻ : അങ്ങനെ പറയാതെ
പപ്പ : എനിക്ക് അവരൊക്കെ ബുദ്ധിമുട്ടാ sorry 😂
ഞാൻ : 😁
പപ്പ : വന്നെ ലൈറ്റ് ഓഫാക്കിക്കോ
ഞാൻ ലൈറ്റ് ഓഫാക്കി ചാടി
പപ്പ : അങ്ങനെ നമ്മടെ മോൻ വളർന്നു 😁
ഞാൻ : അവന് എന്നോട് സ്നേഹം കൂടുതൽ ആണോ എന്നൊരു
പപ്പ : വോ തന്നേ 😏 ഹും
ഞാൻ : ആഹ് positive attraction
പപ്പ : ദേ എന്റെ ചെക്കനെ എന്റെ കൈയ്യീന്ന് പറിച്ചാ ഇണ്ടല്ലോ
ഞാൻ : നിന്നെ ഞാൻ പറിക്കും പിന്നേ ആണ് നിന്റെ സെക്കൻ പോടീ
ഞാൻ അവൾടെ ഇടുപ്പിൽ പിടിച്ചു
പപ്പ
💬 Comments
View all comments