Chapter Title : കാന്താരി 17 [Doli]
: വാ തരാ
ഞാൻ : എന്ത്
പപ്പ : കളി ഹഹഹഹ
ഞാൻ : ദേ ഒറങ്
പപ്പ : പ്ലീസ് പ്ലീസ് പ്ലീസ്
ഞാൻ : എനിക്കറിയാ
പപ്പ : എന്ത്
ഞാൻ : നീ ഈ കളി കളി പറഞ്ഞ് നടക്കുന്നത് ഞാൻ കൈ വിട്ട് പഴയ പോലെ പോകാതിരിക്കാൻ ആണ്
പപ്പ : ഹ്
ഞാൻ : അല്ലെ
പപ്പ : ഉ ഹ്
ഞാൻ ലൈറ്റ് ഇട്ട് അവളെ പിടിച്ച് തിരിച്ചു
പപ്പ : 🥹
ഞാൻ : അയ്യേ ഞാൻ
പപ്പ : അതാണ് സത്യം
ഞാൻ : 🙂
പപ്പ : സോറി
ഞാൻ : പോട്ടെ
പപ്പ : വെഷമായോ
ഞാൻ : ഇല്ല എനിക്ക് ഇഷ്ട്ടാ
പപ്പ : എന്ത് 🙄
ഞാൻ : കളി
പപ്പ : 🙂
ഞാൻ : ഇപ്പൊ പിന്നേ കളിയും പിന്നേ
പപ്പ : പിന്നേ 🙄
ഞാൻ : കളി കഴിഞ്ഞ് milkshake കൂടെ
പപ്പ : ഓഹോ 😡 അപ്പൊ ഇതാണ് മനസ്സില്‍
ഞാൻ : പിന്നേ ഞാനും കരയാ ഇല്ല പപ്പ പപ്പ എന്റെ കെൽബ് പറഞ്ഞിട്ട് 😏
പപ്പ : ജീവനാ എന്റെ 🥹
ഞാൻ : thanks 😁
പപ്പ : പിന്നേ കളി തരുന്നത് നമ്മള് ഒറ്റക്കായാ എന്റെ ചിന്ത വേറെ ആവുന്നു പണ്ട് തൊട്ടേ അല്ലാതെ
ഞാൻ : അയ്യടാ 😏
പപ്പ : jokes apart
💬 Comments
View all comments