0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 8.8K

മാല മോട്ടിക്കാൻ നോക്കി
ചിത്തു : പതുക്കെ പറ ടാ ജോലി പോവും എന്റെ 😂
അവൻ കൊച്ചിനെ എടുത്തോണ്ട് ഫോൺ എടുക്കാൻ cash ല് പോയി
പപ്പ : തന്നോ
ഇന്ദ്രൻ : ഇല്ല വേണ്ടാ
പപ്പ : ഒരു കൊലയാളി എന്റെ മോനെ എടുക്കണ്ട 😏
ഇന്ദ്രൻ : sorry
പപ്പ : 😊 ഞാൻ ആ puzzle solve ചെയ്തു
പപ്പ കുട്ടിയെ മേടിച്ച് പറഞ്ഞു
ഇന്ദ്രൻ : മനസ്സിലായില്ല
പപ്പ : ഇന്ദ്രൻ, ഇന്ദ്രജിത്, ഇന്ദ്രജിത് രാമനാഥൻ, കണ്ണൻ, സുന്ദരൻ then comes the one and only billa 😊
ഇന്ദ്രൻ : ഓഹ് 😊
പപ്പ : നിന്റെ കഥ എന്താണ് എന്ന് എനിക്ക് ഇപ്പൊ മനസ്സിലായി Remo- നേ നീ 👀
ഇന്ദ്രൻ : 🙂 😨 അതേ ആരോടും പറയല്ലേ ജീവിച്ച് പോട്ടെ
അവൻ ഫോൺ കുത്തിക്കൊണ്ട് പറഞ്ഞു
ഇന്ദ്രൻ : തെറ്റ് പറ്റിപ്പോയി sorry please
പപ്പ : 👀
ഇന്ദ്രൻ : ആഹ് ടാ കോപ്പേ എവടെ
ഏഹ് എന്താ കാര്യം
ഇന്ദ്രൻ : നീ എന്ന് തിരിച്ച് വരും
ഞാൻ അടുത്ത മാസം ആ പട്ടിയോട് പറഞ്ഞോ അവന്റെ ഊമ്പിക്കൽ എന്നോട് വേണ്ടെന്ന് പന്ന തായോളി
ഇന്ദ്രൻ : ഒരു second
ഫോൺ പപ്പടെ നേരെ തിരിഞ്ഞു അതേ സമയം
Remo : എന്താ മൈരേ അവനാണോ 😨 👀 ഏഹ് ഇവളാ 😏 എന്താടി 😡
പപ്പ മാറി മാറി

💬 Comments

View all comments