0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 8.8K

നോക്കി
ഇന്ദ്രൻ : ഒന്നൂല്ല ആള് മാറി ശെരി നീ വാ ശെരി bye...
പപ്പ : 👀
ഇന്ദ്രൻ : എന്താ ഏട്ടത്തി ഇത് മോശം ഞാൻ അത്രക്ക് മോശം ആണോ
പപ്പ : 😏 🙄
ഇന്ദ്രൻ ഒന്ന് ചുറ്റും നോക്കി
പപ്പ : ദേഷ്യം വരുന്നുണ്ട് അല്ലെ
അവന്റെ ഫോൺ വീണ്ടും അടിക്കാൻ തൊടങ്ങി
ഇന്ദ്രൻ : ഉം, കൃത്യ സമയത്താ പോത്തേ നിന്റെ വിളി നിന്റെ അമ്മാവന്റെ മോള് എന്റെ മുന്നി നിപ്പാ എന്നോട് സ്നേഹം കൂടാൻ വന്നതാ 😂 😁 ഞാൻ വൈകീട്ട് പോവും വേണ്ടാ airport വരേ നീ വരണ്ട ഞാൻ വക്കുവാ ശെരി... വേണ്ട സൂ bye വന്നിട്ട് കാണാ bye bye bye...
പപ്പ : 😏
ഇന്ദ്രൻ : close എത്തീ
പപ്പ : ശേ 😣 എന്തീയും
ഇന്ദ്രൻ : അപ്പൊ വിടാൻ ഉദ്ദേശം ഇല്ല ചേട്ടത്തിക്ക്‌ 👀
പപ്പ : കാര്യം എന്റെ ചേട്ടൻ തന്തക്ക് ജനിക്കാത്ത പണി ആണ് ചെയ്തേ പക്ഷെ ഞാൻ തന്തക്ക് ജെനിച്ച് പോയില്ലേ അപ്പൊ ഒരേയൊരു ചേട്ടന് വേണ്ടി എന്തെങ്കിലും ഒക്കെ
ഇന്ദ്രൻ : wokey
പപ്പ : അവനേ ആരും അറിയാതെ വിട്ടാ നീ രക്ഷപ്പെടും ഞാനായിട്ട് പൂട്ട് പൊട്ടിച്ചാ 😁 അത് വേണ്ടാ എനിക്ക് രാമനെ വേദനിപ്പിക്കാൻ പറ്റില്ലാ പ്ലീസ്
ഇന്ദ്രൻ : അതായത് ഒരു ആമാ അതിന് ഒരു നിധി ആ നിധി വിശ്വസിച്ച് സൂക്ഷിക്കാൻ ഏൽപ്പിച്ച ആൾക്കാർ തന്നേ അത്

💬 Comments

View all comments