Chapter Title : കാന്താരി 17 [Doli]
പപ്പ : ഉം
ഞാൻ : ഓരോ വായക്ക് ഓരോ കടി
പപ്പ : ആഹ് ഇത് നല്ല deal
ഞാൻ : okey
.
.
.
.
.
December 2024
പപ്പ : ദേ ചവിട്ടുന്നു 😁
അമ്മ : അയ്യോ സാരൂല്ല മോളെ 😁
പപ്പ : ഇസ് 😂 ആഹ് 😣 😃
ഇച്ചു : ഒച്ച ഇണ്ടോ
അമ്മ : ആഹ് ഡീ പാട്ട് പാടാ അകത്ത്
ഇച്ചു : പോ ചേച്ചി ഒന്ന് 😁
പവി : അമ്മാ
അമ്മ : ആഹ് അവടെ നിക്ക് കുളിച്ചിട്ട് വന്നാ മതി
പവി : ഞാൻ മേലെ പോയ് കുളിച്ചിട്ട് വന്നതാ, രാധു ചെറിയമ്മ തന്നതാ കൊടുക്കാൻ
അമ്മ : എന്താ അത്
പവി : walnuts, dry seeds പാലില് കുതിർത്ത് കൊടുക്കാൻ പിന്നേ alovera gel തൊലി വലിയില്ലേ അത് മുറിയില്ല
അമ്മ : ഉം
പവി : hey
പപ്പ : 😊 halo
പവി : ഇന്നാ
അമ്മ : എന്താ അത്
പവി : diary milk
അമ്മ : ഏഹ് 👀
പവി : നോക്കണ്ട ഞാനല്ല
പപ്പ : ഞാനാ വേണം പറഞ്ഞെ
അമ്മ : മര്യാദക്ക് അത് ഇങ് തന്നോ പപ്പാ നീ
പപ്പ : ഏഹ് 😩
അമ്മ : ഒരു പിടി വലി വേണ്ടാ ഇപ്പൊ തന്നില്ലെങ്കി നോക്കിക്കോ
പപ്പ : ദേ ഞാൻ case കൊടുക്കും ആഹ്
അമ്മ : നീ എന്തോ കൊടുക്ക് കണ്ണി കണ്ട മിട്ടായി കഴിക്കാൻ നിന്നാ
പവി : വേണ്ടാ ഞാൻ തന്നേ കഴിച്ചോളാ
പവി അത് തട്ടി എടുത്ത് മാറി നിന്നു
പപ്പ : കണ്ടില്ലേ അത് പോയി
അമ്മ : മിനിങ്ങാന്ന് മന്തി വേണം പറഞ്ഞു രാമൻ വാങ്ങി തന്നു ഇത് നടക്കില്ല
പപ്പ : ഈ പുഴുങ്ങിയ കുന്തം കഴിച്ച് മടുത്തു മൂന്ന് നേരം
💬 Comments
View all comments