0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2340

പച്ചക്കറി തിന്നാൻ ഞാൻ എന്താ ആടോ 😡
അമ്മ : ഒച്ച ഒച്ച
പപ്പ : ഞാൻ കുട്ടനോട് പറയാ 😏
അമ്മ : ചെല്ല് ആ ചെക്കൻ നീ ഗർഭിണി ആയോണ്ട് മാത്രം ആണ് നിന്റെ ഈ വേഷക്കെട്ട് മുഴുവൻ സഹിക്കുന്നേ അവന് ദേഷ്യം വന്ന അറിയാലോ പല്ലടിച്ച് താഴെ ഇടും ആഹ്
അയ്യോ എന്റെ കൊച്ചിനെ എല്ലാരും കൂടെ
റൂമില് എത്തി നോക്കി ആന്റി പറഞ്ഞു
അമ്മ : ആഹ് 😃 ഇതാര്
ആന്റി : ഒന്നും പറയണ്ട എനിക്കെല്ലാം മനസ്സിലായി എല്ലാരും കൂടെ എന്റെ മോളെ 😂
അമ്മ : ദേ ഞാൻ അടിക്കും ചേച്ചി പറഞ്ഞേക്കാ
ആന്റി : 😂
പപ്പ : നിക്ക് നിക്ക്
പപ്പ അടുത്ത് വച്ച sanitizer എടുത്ത് ആന്റിടെ കൈയ്യിൽ അടിച്ച് കൊടുത്തു...
ആന്റി : കൊള്ളാ,എങ്ങനെ ഇണ്ട്
അങ്കിൾ : എടോ ഞങ്ങള് മോളെ കാണാൻ വന്നിരിക്കാ meeting ഒക്കെ പിന്നേ ആ വച്ചോ
അമ്മ : ചേട്ടാ
പവി ഒരു ചെയർ എടുത്ത് കൊണ്ട് ഇട്ട് കൊടുത്തു
അമ്മ : ഞാൻ ചായ വക്കാ
ആന്റി : പപ്പാ എങ്ങനെ ഇണ്ട്
പപ്പ : അമ്മാ എന്നെ രക്ഷിക്ക് എല്ലാരും ടോർച്ചർ ചെയ്യാ പ്രേതേകിച്ച് ഈ അമ്മ
അമ്മ : കേട്ടു കേട്ടോ 😂
പപ്പ : 😂 😜
ആന്റി : ഇന്ദു സുഖാണോ
ഇച്ചു : അതേ ചേച്ചി ചേച്ചിടെ കാല് വേദന
ആന്റി : എല്ലാം കൊറവുണ്ട്
കൊറച്ച് കഴിഞ്ഞതും അമ്മ ചായ ആയിട്ട് വന്നു
അമ്മ : പിള്ളേർടെ wedding anniversary ദിവസം വന്നതാ നിങ്ങള് പിന്നെ വന്നിട്ടേ ഇല്ല...
ആന്റി : ലക്ഷ്മി
അമ്മ : ആഹ് ചേച്ചി
ആന്റി : ഞങ്ങള് വന്നത്
അമ്മ : എന്താ 🙂
ആന്റി : പപ്പേ കൊണ്ട് പൊക്കോട്ടെ കൊറച്ച് ദിവസം
അമ്മ : അല്ല അത്
ആന്റി : അങ്ങനെ അല്ല എനിക്ക് അവക്ക് കൊറച്ച് ഇഷ്ട്ടപ്പെട്ട

💬 Comments

View all comments