Chapter Title : കാന്താരി 17 [Doli]
ഒരേ പോലെ കാണോ ഇല്ല
അച്ഛൻ : ഉവ്വ്
ഞാൻ : അച്ഛാ സിദ്ധു ബൈക്ക് എടുത്തോണ്ട് പോയി
അങ്കിൾ : ആഹ് എടോ ഞങ്ങള് അവളെ കൊണ്ട് പോവാനാ വന്നേ
ഞാൻ : ആഹ് 😊
ചെറിയ ഒരടി കിട്ടി ബാക്കില് നോക്കിയപ്പോ അമ്മ
അമ്മ : 👀
ഞാൻ : സോറി
അമ്മ : മര്യാദക്ക് ജീവിച്ചോ
പപ്പ : 😁
ഞാൻ : 🙂
അമ്മ : മര്യാദക്ക് ഇരുന്നോ കേട്ടല്ലോ
അച്ഛൻ : ഹാ താൻ പോയേ
അമ്മ : ഈ പാതിരാത്രി എങ്ങനെ പോവാനാ ഇനി അവര് ആശിച്ച് വന്നതാ കൊണ്ട് പോവാൻ
അച്ഛൻ : വിട്
അങ്കിൾ : അതേ അത് വിടൂ നമക്ക് നാളെ ആണേലും ആവാലോ
ഞാൻ : അച്ഛാ
അച്ഛൻ : ആഹ്
ഞാൻ : ഞാൻ കൂടെ പോവാ കൊണ്ടാക്കിക്കോളാ എന്നിട്ട് തിരിച്ച് വരാ
അച്ഛൻ : അതൊന്നും വേണ്ടാ സമയത്തും കാലത്തും പോണം ഇനി എന്തായാലും വേണ്ടാ
ഞാൻ : എന്നാ അങ്കിൾ ആന്റി ഇന്ന് ഇവടെ നിക്ക് നാളെ കാലത്ത് നിങ്ങക്ക് പോവാലോ
അച്ഛൻ : ആഹ് അത് നടക്കും ഡോ
അങ്കിൾ : അയ്യയോ അതൊന്നും വേണ്ടാ
അമ്മ : അതേ ഇത്ര ആയില്ലേ നാളെ കുട്ടനെ കൂട്ടി പോവാലോ നേരത്തെ തന്നേ
ആന്റി : വേണ്ട ലക്ഷ്മി ഞങ്ങള് ഇനി ഒരു ദിവസം വരാ
അമ്മ : എന്താ ചേച്ചി ഇത് ഇവടെ അല്ലേ
അങ്കിൾ : അങ്ങനെ അല്ല അത് വേണ്ടാ
അച്ഛൻ : ആഹ് ഒന്നും പറയണ്ട നാളെ നാളെ
> 21:11
ഞാൻ : ഇസ് പ്പ്സ്
ചെറി : ആഹ്
ഞാൻ : ഉം..
ചെറി : എന്താ
ഞാൻ : സാനം വേണോ
ചെറി : ഏതാ 😃
ഞാൻ : അയ്യടാ 😂
ചെറി : പറ
ഞാൻ : വാന്ന്
ചെറി : മാട്ട അല്ലല്ലോ മാമനാർ എല്ലാം
💬 Comments
View all comments