Chapter Title : കാന്താരി 17 [Doli]
ഇറ്ക്കാങ്ക
ഞാൻ : യോ, ഞാൻ എപ്പഴാ മാട്ട എടുത്ത് തന്നിട്ടിള്ളെ 😂
ചെറി : എട്
ഞാൻ tank cover ന്റെ ഉള്ളിന്ന് ഒരു കുപ്പി എടുത്ത് കൊടുത്തു
ചെറി : ഏത്
ഞാൻ : ജവാൻ
ചെറി : പറ
ഞാൻ : JD,ഞാൻ പോയ് touchings കൊണ്ട് തരാ
ചെറി : ഉം, എന്റെ മക്കള് പൊളി
ഞാൻ : ദേ ഒരേ അടി അടിച്ചാ ഇച്ചുനോട് പറഞ്ഞ് കൊടുക്കും ഇന്ന് രണ്ട് പെഗ് പിന്നേ ആഴ്ചക്ക് ഓരോന്ന്
ചെറി : ഓഹ് 😏
ഞാൻ : എന്ത് പ്രായം ആയി തൊടങ്ങി
ചെറി : ടേയ് പൊറ്ക്കി പയലേ കേറി പോ 😡 ഒരു കുപ്പി തന്നൂ പറഞ്ഞിട്ട് നീ എന്റെ തന്ത ആവില്ലേ കേട്ടല്ലോ...
ഞാൻ : ശെരി അച്ഛനോട് പറ ഞാൻ ഇപ്പൊ വരാ
ഞാൻ കവർ ആയിട്ട് അകത്തേക്ക് പോയി
അമ്മ : ആഹ് വന്നോ വാങ്ങിച്ചോ
ഞാൻ : ഉം 😊
ആന്റി : വാവ വരുന്നതിന്റെ പാർട്ടി ആണോ
ഞാൻ : ഏയ് നിങ്ങള് വന്നതിന്റെ പാർട്ടി 😊
ആന്റി : അമ്മോ പിടിച്ച് നിക്കാൻ വല്ലാത്ത പാടാണെ
പപ്പ : തന്നേ തന്നേ 👀
പവി : എന്താടാ വാങ്ങിച്ചത്
ഞാൻ : കഴിക്കുമ്പോ കിട്ടും
അച്ഛൻ ഒക്കെ എണീക്കുന്ന ഒച്ച കേട്ടു
അമ്മ : എന്താ അവടെ
ഞാൻ : അത് ഒന്നൂല്ല
അമ്മ : 🙄
ഞാൻ : ഒന്നൂല്ലന്ന്
അമ്മ : അങ്ങേർടെ കുപ്പി തീർന്നതാ വാങ്ങിച്ചോ നീ
ഞാൻ : ഞാനല്ല ചെറി
അമ്മ : എങ്ങനെ അവൻ ഇവടെ അല്ലേ
ഞാൻ : swiggy ആവും
പവി : ഡാ കള്ളാ അമ്മാ ഇവനാ
ഞാൻ : വല്ലപ്പോഴും അല്ലേ
അമ്മ : കൊള്ളാ, അല്ല ഒന്നിങ് വന്നേ
ഞാൻ : എന്താ
അമ്മ : ഒന്നൂല്ല
ആന്റി : ഏഹ് ഏഹ് എന്താ 😁
അമ്മ
💬 Comments
View all comments