0%

Chapter Title : കാന്താരി 17 [Doli]

Author : kkstories Read All Parts 2358

: ആരേം വിശ്വസിക്കാൻ പറ്റില്ല ചേച്ചി
ആന്റി : ദേ വേണ്ടാ കേട്ടോ
ഞാൻ : അയ്യോ ഞാൻ descent
ആന്റി : ആണോ പപ്പാ
പപ്പ എന്നെ തിരിഞ്ഞ് നോക്കി
ഞാൻ : അതേ 🙂
പപ്പ : 😏
ആന്റി : എന്താ പപ്പാ
പപ്പ : ആ തന്നേ തന്നേ 🙄 😏
അമ്മ : ഒരു ദിവസം പിടിക്കപ്പെടും എല്ലാരും അന്ന് ചുണ്ട് ഞാൻ മിടിച്ച് തെറുപ്പിക്കും
ഞാൻ : ആഹ് അമ്മ അത് വിട്
ഇച്ചു : ടാ ഇന്നാ
അമ്മ : എന്താ അത്
ഇച്ചു : chicken fry ഉമ്മറത്ത് വെള്ളം അടി
ഞാൻ : ശെരി അപ്പൊ
പവി : ഏഹ് ഏഹ് ഒരു പീസ് രാമാ
ഞാൻ : ഇന്നാ... അമ്മക്ക് വേണോ
അമ്മ : വേണ്ടാ
ഞാൻ : ആന്റി
ആന്റി : വേണ്ട മോനെ
ഞാൻ : ഉം, പപ്പാ
പപ്പ : 👀 ഉം...
അവളൊരു പീസ് എടുത്ത് പിടിച്ചു
...
...
...

ആന്റി : ഡീ നോക്കാതെ
പപ്പ : അമ്മാ പോയോ
അമ്മ : ആഹ് പോയ്‌ പോയ്‌
പപ്പ : അതേ ഇങ്ങനെ ഒക്കെ വേണം ഏതാ മൊതല് അറിയോ ഈ വയറും അകത്തെ ആളേം വച്ച് വേണം ഇനി മുന്നോട്ട് വണ്ടി ഓടിക്കാൻ
അമ്മ : കണ്ടാ മതി 😏
പപ്പ : അതെങ്ങനെ ചുറ്റും കൂറ് അങ്ങോട്ടുള്ള ആൾക്കാർ അല്ലേ
അമ്മ : 😂
.
.
.
> 22:33
പപ്പ : ഞാൻ കുട്ടൻ നമ്മടെ കുട്ടൻ അല്ലേ കുട്ടാ
ഞാൻ : ഉം 😊
പപ്പ : ഒച്ച ഇണ്ടോ
അവൾടെ മറ ഇല്ലാത്ത വയറിൽ ഞാൻ ചെവി വച്ച് ഇല്ലെന്ന് മൂളി
പപ്പ : അതേ പ്രസവം കഴിഞ്ഞ് by chance look പോയാ okey ആണോ
ഞാൻ മെല്ലെ മേലോട്ട് കേറി.
പപ്പ : 😁

💬 Comments

View all comments