Chapter Title : കാന്താരി 17 [Doli]
ഞാൻ : എനിക്ക് വേണ്ടത് രണ്ട് healthy ജീവനുകൾ മാത്രം look fuck ഒക്കെ കുപ്പയിൽ പോട്ടെ...
പപ്പ : മാറ് വൃത്തിക്കെട്ട മണം അടിക്കുന്നു പോ
ഞാൻ : സോറി
പപ്പ : ദേ അറിയാലോ hormonal changes ആണ് feel ആവരുത് ഇങ്ങനെ പറയുമ്പോ
ഞാൻ : അറിയാ ഇഷ്ട്ടമുള്ള മണങ്ങൾ പിടിക്കാതെ വരും
പപ്പ : അതാണ്...
ഞാൻ : fine ഒറങ്ങിക്കോ
പപ്പ : 😁
ഞാൻ : ക്യാഷ് തരാ കൊറച്ച്
പപ്പ : എന്റേൽ ഇണ്ട്
ഞാൻ : അതേ ചിട്ടി കിട്ടി 😁
പപ്പ : ഏഹ് എപ്പോ 😃
ഞാൻ : നന്ദു വിളിച്ച് പറഞ്ഞു അവന്റെ ചേച്ചി അവടെ ആണ് ജോലി ചെയ്യുന്നേ ksfe ല്
പപ്പ : എത്ര
ഞാൻ : one lakh ninty thousand
പപ്പ : means lot pick ആണോ
ഞാൻ : ആഹ്
പപ്പ : കൊള്ളാ luck ഇണ്ട് അപ്പോ
ഞാൻ : അച്ഛൻ എനിക്ക് ഒരു മാല ഇട്ട് തന്നില്ലേ കല്യാണം ടൈമില്
പപ്പ : ഉം
ഞാൻ : അത് കൊടുക്കാ പിന്നേ വേണേ രാമൻ ചെറിയച്ഛൻ തന്ന ring കൂടെ കൊടുക്കാ
പപ്പ : ഇനി എത്ര ഇണ്ട്
ഞാൻ : ഇനി ഒന്ന് five lakhs 😊
പപ്പ : കൊള്ളാ 😁 പൊളിക്ക് പൊളിക്ക്
ഞാൻ : എന്തെങ്കിലും വേണോ പൊന്നുക്കുട്ടിക്ക്
പപ്പ : sex
ഞാൻ : അയ്യടാ
പപ്പ : നാളെ ഞാൻ പോവും
ഞാൻ : വേണോ foreplay
പപ്പ : അത് സാരൂല്ല
ഞാൻ : ഏയ് ഏയ്... എന്തോന്ന് സാർ വേവോളം കാത്തു ആറുന്ന വരേ കൂടെ നോക്ക്
പപ്പ : ശെരി, ഞാൻ തടിച്ചോ കുട്ടാ
ഞാൻ : വല്ലാതെ ഇല്ല എന്നാലും സൈസായി
പപ്പ : വായിനോക്കി😵💫
ഞാൻ : ഒറങ്, പിന്നേ ദേ മര്യാദക്ക് അടങ്ങി ഒതുങ്ങി
💬 Comments
View all comments